''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കല്ലടയാറിന്റെ തീരത്ത് നടപ്പാത, അമിനിറ്റി സെന്റർ: പണി തുടങ്ങി


പുനലൂർ: കല്ലടയാറിന്റെ തീരത്തുകൂടി തൂക്കുപാലത്തിന്റെ ദൂരക്കാഴ്ച ലഭ്യമാക്കി നടപ്പാതയുടെയും അമിനിറ്റി സെന്ററിന്റെയും പണികൾ തുടങ്ങി. പുനലൂരിലെ വിനോദസഞ്ചാര സാധ്യതകൾക്കു കൂടുതൽ പ്രതീക്ഷയേകുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ആരംഭിച്ചത്. നഗരസഭയുടെ അടുത്ത വർഷത്തെ പദ്ധതികൂടി യാഥാർഥ്യമാകുന്നതോടെ കൂടുതൽ സഞ്ചാരികളെയും പ്രഭാത സവാരിക്കാരെയും ആകർഷിക്കുന്ന നടപ്പാതയുടെ പണികൾ പൂർണമാകും.
കെഎസ്ആർടിസി ഡിപ്പോയ്ക്കു തെക്കുഭാഗത്ത് വെട്ടിപ്പുഴ തോടിനു സമീപത്തുനിന്ന് ആരംഭിക്കുന്ന നടപ്പാത തൂക്കുപാലത്തിന്റെയും വലിയ പാലത്തിന്റെയും അടിഭാഗത്തുകൂടി ജവാഹർ ബാലകലാഭവനിൽ എത്തും. 200 മീറ്ററോളം ദൂരമാണ് ഉണ്ടാവുക. പൂന്തോട്ടങ്ങൾ ഇരുവശവും ഉണ്ടാകും. തൂക്കുപാലത്തിന്റെ മനോഹാരിത പൂർണമായി കാണുന്നതിനും ക്യാമറകളിൽ പകർത്തുന്നതിനുമുള്ള സൗകര്യവും ഉണ്ടാകും. നഗരസഭയുടെ എല്ലാ വർഷിക ബജറ്റുകളിലും പ്രത്യക്ഷപ്പെടുന്ന ഒരു പദ്ധതിയായിരുന്നു ഇത്. കടലാസിൽ മാത്രം ഒതുങ്ങിയിരുന്ന പദ്ധതി ഇപ്പോഴാണ് യാഥാർഥ്യമാകുന്നത്. മൂന്നു മാസത്തിനുള്ളിൽ ഒന്നാം ഘട്ട പണികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.