''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെവിന്‍ കൊലക്കേസ്‌ ശക്തമായ അന്വേഷണം വേണം യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് ബിജു ഡിക്രൂസ്


പുനലൂർ: കെവിൻ കൊലക്കേസുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടത്തണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് ബിജു ഡിക്രൂസ് ആവശ്യപ്പെട്ടു.
വിജയപുരം രൂപതാംഗമായ കെവിൻ ജോസഫ് എന്ന ദളിത് കത്തോലിക്കാ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് പുനലൂർ രൂപതാ ദളിത് കത്തോലിക്കാ മഹാജന സഭ ആവശ്യപ്പെട്ടു. ഡയറക്ടർ ഫാ. ജോസ് വർഗീസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രൂപതാ പ്രസിഡന്‍റ് ജോർജ് കിഴക്കുംപുറം, സെക്രട്ടറി ജൈനമ്മ, കുന്നിക്കോട് കോ-ഓർഡിനേറ്റർ വിൽസൺ വയല തുടങ്ങിയവർ പങ്കെടുത്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.