''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ​വി​ന്‍റെ കൊ​ല​പാ​ത​കം; അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​നു​വ​ദി​ക്കി​ല്ല: സി.​ആ​ര്‍ മ​ഹേ​ഷ്


പു​ന​ലൂ​ര്‍: കൊ​ല​പാ​ത​കി​ക​ള്‍​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന ഗൂ​ണ്ടാ​സം​ഘ നേ​താ​വാ​യി മു​ഖ്യ​മ​ന്ത്രി മാ​റി​ക്ക​ഴി​ഞ്ഞെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍.​മ​ഹേ​ഷ് ആ​രോ​പി​ച്ചു. കെ​വി​ന്‍റെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച അ​നേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റേ​യും പോ​ലീ​സി​ന്‍റേ​യും നീ​ക്ക​ത്തി​നെ​തി​രെ പു​ന​ലൂ​ര്‍ എ​സി​പി. ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ല്ലം പാ​ര്‍​ല​മെ​ന്‍റ് ക​മ്മി​റ്റി ന​ട​ത്തി​യ മാ​ര്‍​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഒ​രു വീ​ട്ടി​ല്‍ ഒ​രു വി​ധ​വ​യെ​ന്ന സി​പി​എം ന​യം ന​ട​പ്പി​ലാ​ക്കാ​ന്‍ ഡി​വൈ​എ​ഫ്‌ഐ പ്ര​ത്യേ​കം കൊ​ല​പാ​ത​ക ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സം​ഘ​ത്തി​ന് ശി​ക്ഷ​ണം ന​ല്‍​കു​ന്ന​തും സം​ര​ക്ഷി​ക്കു​ന്ന​തും കേ​ര​ള പോ​ലീ​സ് നേ​രി​ട്ടാ​ണ്. ഇ​തി​ന് ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് കെ​വി​ന്‍റെ കൊ​ല​പാ​ത​ക​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ബാ​രി​ക്കേ​ട് ത​ള്ളി​മാ​റ്റി മു​ന്നോ​ട്ട് പോ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി. ഏ​താ​നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. പാ​ര്‍​ല​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് എ​സ്.​ജെ.​പ്രേം​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​ഞ്ജ​യ്ഖാ​ന്‍, സ​ജീ​വ് കു​മാ​ര്‍, അ​രു​ണ്‍​രാ​ജ്, വി​ഷ്ണു​സു​നി​ല്‍ പ​ന്ത​ളം, ഷെ​ഫീ​ക്ക് ചെ​ന്താ​പ്പൂ​ര്, അ​ന​സ് അ​ലി, ആ​ര്‍.​എ​സ്.​അ​ബി​ന്‍, ക​ണ്ണ​ന്‍, ഷെ​ഫീ​ക് കി​ളി​കൊ​ല്ലൂ​ര്‍, ഫൈ​സ​ല്‍, രാ​ധാ​കൃ​ഷ്ണ​ന്‍, സ​ന​ല്‍​കു​മാ​ര്‍, പ്ര​ദീ​പ് മാ​ത്യു, ഷാ​ജ​ഹാ​ന്‍, അ​നീ​ഷ്ഖാ​ന്‍, അ​നീ​ഷ്, ജ​യ​പ്ര​കാ​ശ്, റെ​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.