''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.ഐ.പി കനാല്‍ പാലങ്ങള്‍ അപകടത്തില്‍


പത്തനാപുരം: കെ.ഐ.പി കനാലുകളുടെ കുറുകെയുള്ള നടപ്പാലങ്ങള്‍ മിക്കതും കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായി. പലതിന്റെയും കോണ്‍ക്രീറ്റ് പാളികള്‍ ഇടിഞ്ഞ് വീണ് കമ്പികള്‍ തെളിഞ്ഞ നിലയിലാണ്.
ഒരു സമയം ഒരുഭാഗത്തേക്ക് മാത്രം കടന്ന് പോകാന്‍ കഴിയുന്ന ഇടുങ്ങിയ ഈ പാലങ്ങള്‍ സംരക്ഷിക്കണമെന്ന് പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കനാല്‍ നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ മറുകരയിലെത്തിക്കാനാണ് ചെറുപാലങ്ങള്‍ മിക്കതും നിര്‍മ്മിച്ചത്. വേനല്‍ക്കാലത്ത് കനാലിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളം ഉണ്ടാകും. മഴക്കാലമായാല്‍ കാല്‍നടയാത്ര ദുഷ്കരമാകും. പാലങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിച്ചിട്ടുള്ള കമ്പികള്‍ മിക്കതും തുരുമ്ബെടുത്ത് നശിച്ചു. കനാല്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തദ്ദേശ സ്ഥാപനങ്ങളാണ് നടത്തുന്നത്. കനാലിലെ ജോലികള്‍ മാത്രമേ കെ.ഐ.പി ചെയ്യാറുള്ളൂ. അതുകൊണ്ട് തന്നെ പാലങ്ങളുടെ അറ്റകുറ്റപ്പണി അനന്തമായി നീളുകയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.