''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മ​രി​ച്ച റി​മാ​ന്‍ഡ് പ്ര​തി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി എ​ക്സൈ​സ് ഓ​ഫീ​സി​ന് മുമ്പി​ല്‍ പ്ര​തി​ഷേ​ധം


കൊ​ട്ടാ​ര​ക്ക​ര : ഡ്രൈ ​ഡേ​യി​ല്‍ മ​ദ്യ​വി​ല്‍​പ​ന ന​ട​ത്തി​യ കേ​സി​ല്‍ കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്ന പ്ര​തി കൊ​ട്ടാ​ര​ക്ക​ര വ​ല്ലം മ​നു ഭ​വ​നി​ല്‍ മ​നു (30) വി​ന്‍റെ മ​ര​ണ കാ​ര​ണം എ​ക്സൈ​സി​ന്‍റെ മ​ര്‍​ദ​ന​മാ​ണെ​ന്നാ​രോ​പി​ച്ച്‌ മ​നു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി നാ​ട്ടു​കാ​ര്‍ കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ന് മു​മ്ബി​ല്‍ പ്ര​തി​ഷേ​ധം ന​ട​ത്തി.
ബു​ധ​നാ​ഴ്ച വെ​ളു​പ്പി​നാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​നു മ​ര​ണ​പ്പെ​ടു​ന്ന​ത്.

പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​വു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​നു മു​മ്ബി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വീ​ട്ട് വ​ള​പ്പി​ല്‍ സം​സ്ക്ക​രി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ ബി​ജെ​പി കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ണ് മ​നു​വി​ന്‍റെ ഘാ​ത​ക​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​ത്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന് മു​മ്ബി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച്‌ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ന് മു​മ്ബി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു.

മ​ര​ണ​ത്തി​ല്‍ എ​ക്സൈ​സി​ന് പ​ങ്കി​ല്ലെ​ന്നാ​ണ് അ​വ​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ഇ​യാ​ള്‍ നേ​ര​ത്തെ മാ​ര​ക രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞു വ​ന്നി​രു​ന്ന​യാ​ളാ​യി​രു​ന്നെ​ന്ന് പോ​ലീ​സും എ​ക്സൈ​സും പ​റ​യു​ന്നു​ണ്ട്. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കി​ട്ടി​യാ​ല്‍ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.