''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് നി​ല​വാ​ര​ത്തി​ലേ​ക്ക്


കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് നി​ല​വാ​ര​ത്തി​ലേ​ക്ക്. 60 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​യി​ലൂ​ടെ താ​ലൂ​ക്കാ​ശു​പ​ത്രി​യെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ല്‍ സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക തു​ട​ക്ക​മാ​യി.
കി​ഫ് ബി ​സാ​മ്ബ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് 60 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക്കു​ള്ള മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​യി​ട്ടു​ള്ള​ത്.​ പ​ദ്ധ​തി ന​ട​ത്തി​പ്പി​നു മു​ന്നോ​ടി​യാ​യി ഐ​ഷാ പോ​റ്റി എംഎ​ല്‍എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ക​സ​ന സ​മി​തി​യു​ടെ​യും മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​രു​ടെ​യും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ല്‍ ചേ​ര്‍​ന്നു.
ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റി എ​ഴു​നി​ല​യു​ള്ള പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കും.​ പേ വാ​ര്‍​ഡു്, വ​നി​താ പു​രു​ഷ മെ​ഡി​ക്ക​ല്‍ വാ​ര്‍​ഡു​ക​ള്‍, വ​നി​താ പു​രു​ഷ സ​ര്‍​ജി​ക്ക​ല്‍ വാ​ര്‍​ഡു​ക​ള്‍, ആ​ധു​നി​ക ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍, സൈ​ക്കാ​ട്രി​ക് പീ​ഡി​യാ​ട്രി​ക് വാ​ര്‍​ഡു​ക​ള്‍, റേ​ഡി​യോ​ള​ജി ആ​ന്‍റ് ഇ​മേ​ജിം​ഗ് സെ​ന്‍റര്‍, മെ​ഡി​ക്ക​ല്‍ റി ​കാ​ര്‍​ഡു റൂം, ​മോ​ര്‍​ച്ച​റി, ഹൗ​സ് കീ​പ്പിം​ഗ് എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗം 'അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ വി​ഭാ​ഗം, ഹോ​സ്റ്റ​ല്‍, റി​സ​പ്ഷ​ന്‍, ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ റൂ​മു​ക​ള്‍, അ​ള്‍​ട്രാ​സൗ​ണ്ട് റൂം, ​എ​ക്സ് റേ ​യൂ​ണി​റ്റ്, സി.​റ്റി.​സ്കാ​ന്‍ വി​ഭാ​ഗം, മാ​മോ പ്രാ​ഫി​റൂം, എംആ​ര്‍ഐ സ്കാ​ന്‍ റൂം, ​ന​ഴ്സ​സ് സ്റ്റേ​ഷ​ന്‍, ഡോ​ക്ടേ​ഴ്സ് ​ഓ​ഫീ​സ്, രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, സീ​വേ​ജ് ട്രീ​റ്റുമെന്‍റ് സി​സ്റ്റം, റി​ക്രി​യേ​ഷ​ന്‍ യോ​ഗ റൂം, ​സെ​ക്യൂ​രി​റ്റി സ്റ്റോ​ര്‍ റൂം ​എ​ന്നി​വ​യെ​ല്ലാം പു​തി​യ ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടും. ശു​ദ്ധ​ജ​ല വി​ത​ര​ണ സം​വി​ധാ​ന​വും നി​ല​വി​ല്‍ വ​രും.
കെഎ​സ്‌ഇബി​യാ​ണ് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വി​ശ​ദ പ​രി​ശോ​ധ​ന​ക്കു ശേ​ഷം ഫ​ണ്ടിം​ഗ് ഏ​ജ​ന്‍​സി​യാ​യ കി​ഫ് ബി​ക്കു സ​മ​ര്‍​പ്പി​ക്കും.​അ​വ​ര്‍ അം​ഗീ​ക​രി​ക്കു​ന്ന​തോ​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് എംഎ​ല്‍എ യോ​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. ​പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് ആ​ശു​പ​ത്രി ഉ​യ​രു​മെ​ന്നും ലോ​ക ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ ആ​ധു​നി​ക ട്രോ ​മോ​കെ​യ​ര്‍ യൂ​ണി​റ്റു സ്ഥാ​പി​ക്കു​മെ​ന്നും എംഎ​ല്‍​എ വ്യ​ക്ത​മാ​ക്കി.

യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി .​ശ്യാ​മ​ള​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​സ് .ഷം​ല , കെഎ​സ് ഇ ​ബി സീ​നി​യ​ര്‍ ഡെ​പ്യു​ട്ടി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ഷാ​ജ​ഹാ​ന്‍, താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ .​ബി​ജു നെ​ല്‍​സ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു .ആ​ര്‍​ക്കി​ടെ​ക് മ​ഹേ​ഷ് പ​ദ്ധ​തി രൂ​പ​രേ​ഖ വി​ശ​ദീ​ക​രി​ച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.