''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന്‍ പി​ണ​ങ്ങി താ​മ​സി​ച്ചി​രു​ന്ന ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ വീ​ടി​നു തീ​യി​ട്ടു


പു​ന​ലൂ​ര്‍: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന്‍ പി​ണ​ങ്ങി താ​മ​സി​ച്ചി​രു​ന്ന ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ വീ​ടി​നു തീ​യി​ട്ടു. ഭാ​ര്യ​യും മ​ക​ളും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.​
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് ധ​നു​രാ​ജിനെ പോലീസ് അ​റ​സ്റ്റുചെയ്തു. വീടും ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള​ട​ക്കം ക​ത്തി ന​ശി​ച്ചു.​ അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.​
ക​ക്കോ​ട് പ​ണി​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ ജ​ഐ​സ് കൊ​ച്ചു​വീ​ടി​നാ​ണ് തീ​യി​ട്ട​ത്. ഈ ​സ​മ​യം വീ​ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഭാ​ര്യ ശി​ല്പ, അ​ഞ്ചു​വ​യ​സു​ള്ള ഇ​വ​രു​ടെ മ​ക​ള്‍ ആ​വ​ണി എ​ന്നി​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. വീ​ടി​നു തീ​യി​ട്ട യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വിനെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യാ​ണ് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്. ഇയാളുും ശി​ല്‍​പ്പ​യും ത​മ്മി​ല്‍ ഏ​റെ​നാ​ളാ​യി വെ​വേറെ താ​മ​സി​ക്കുകയായിരുന്നു. കോ​ട​തി​യി​ല്‍ കേ​സും ന​ട​ന്ന് വ​രി​ക​യാ​യി​രു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.