വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി


കുളത്തുപ്പുഴ: കുളത്തൂപ്പുഴ അമ്ബതേക്കറില്‍ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു.
അമ്ബതേക്കര്‍ ഷജീര്‍ മന്‍സിലില്‍ ഷെമീറിന്റെ ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്.
പുലര്‍ച്ചെ നാലുമണിയോടെ അയല്‍വാസിയാണ് വാഹനം കത്തുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. രാത്രി മഴ പെയ്തതിനാല്‍ വാഹനം സ്വയം കത്തിനശിച്ചതല്ലെന്നാണ് ഉടമ പറയുന്നത്. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക്, സയന്റിഫിക് വിദഗ്ദ്ധരുടെ സഹായവും തേടിയിട്ടുണ്ട്. വാഹനം ഇന്ധനം ഒഴിച്ച്‌ കത്തിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.