''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ള​ത്തു​പ്പു​ഴ​യി​ല്‍ ഇ​ല​ട്രോ​ണി​ക്ക് ടി​ക്ക​റ്റ് മെ​ഷി​ന്‍ സം​വി​ധാ​നം ത​ട​സ​പ്പെ​ട്ടു


കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ഇ​ല​ട്രോ​ണി​ക്ക് ടി​ക്ക​റ്റ് മെ​ഷി​ന്‍ (ഇ​ടി​എം) സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. പ​ഴ​യ റാ​ക്ക് ടി​ക്ക​റ്റ് വി​ത​ര​ണ സം​വി​ധാ​ന​മാ​ണ് ഇ​വി​ട ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ക​മ്ബ്യൂ​ട്ട​ര്‍ ത​ക​ര​റി​ലാ​യാ​തി​നാ​ലാ​ണ് ഇ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.
ഇ​ല​ട്രോ​ണി​ക്ക് ടി​ക്ക​റ്റ് മെ​ഷി​ന്‍ പ്രോ​ഗ്രാം ചെ​യ്യേ​ണ്ട സി​സ്റ്റം ഇ​ടി​മി​ന്ന​ല്‍ ഏ​റ്റു​ത​ക​രാ​റി​ലാ​യ​തി​നാ​ലാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യ് അ​യ​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും കു​ള​ത്തു​പ്പു​ഴ ഡി​പ്പോ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.
തി​രു​വ​ന​ന്ത​പു​ര​ത്തെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ചീ​ഫ് ഓ​ഫീ​സി​ലെ ഇ​ഡി​സി​സി വി​ഭാ​ഗ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് സി​സ്റ്റം ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ വൈ​കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ വെ​ക്ത​മാ​ക്കി.
എ​ന്നാ​ല്‍ പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചീ​ഫ് ഓ​ഫീ​സി​ല്‍ ഇ​ഡി​സി​സി വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി​നോ​ക്കി വ​ന്ന ജീ​വ​ന​ക്കാ​രെ മ​റ്റു​മേ​ഖ​ല​ക​ളി​ലേ​ക്ക് പു​ന​ര്‍​വി​ന്യ​സി​ച്ച​താ​ണ് ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ വൈ​കു​ന്ന​ത് എ​ന്നാ​ണു സൂ​ച​ന.
ഒ​രു ഡി​പ്പോ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ത​ന്നെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന ക​മ്ബ്യൂ​ട്ട​റു​ക​ളി​ല്‍ ഒ​ന്ന് ത​ക​രാ​ര്‍ ആ​യി​ട്ടും അ​ത് കൃ​ത്യ സ​മ​യ​ത്ത് പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് ചൂ​ണ്ടി​ക​ട്ടു​ന്ന​തെ​ന്ന് ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.