''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ളാ​കോ​ണ്‍​ഗ്ര​സ്


കു​ള​ത്തു​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ​യി​ലെ ഗ​താ​ഗ​ത കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ളാ​കോ​ണ്‍​ഗ്ര​സ്(​എം) കു​ള​ത്തൂ​പ്പു​ഴ മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​ക്ഷോ​ഭ​ത്തി​ലേ​യ്ക്ക്.
അ​ഞ്ച​ല്‍ -കു​ള​ത്തൂ​പ്പു​ഴ പാ​ത​യി​ല്‍ നി​ന്ന് വ​രു​ന്ന​വ​ര്‍​ക്ക് കു​ള​ത്തൂ​പ്പു​ഴ ടൗ​ണ്‍ ചു​റ്റാ​തെ തെ​ന്മ​ല ചെ​ങ്കോ​ട്ട​യി​ലേ​ക്ക് പോ​കു​വാ​ന്‍ കു​ള​ത്തൂ​പ്പു​ഴ ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​മു​ള്ള പാ​ത വീ​തി കൂ​ട്ടി പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്ന്് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​പ്പോ​ള്‍ കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​വാ​ന്‍ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ണ്ട്. ഏ​ത് ഭാ​ഗ​ത്ത് ചെ​ന്നാ​ലും നോ ​പാ​ര്‍​ക്കിം ബോ​ര്‍​ഡ് വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഫ്രീ​യാ​യി​ക്കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ പോ​ലും ക​ച്ച​ട​ക്കാ​രോ ഓ​ട്ടോ ടാ​ക്സി ടെ​മ്ബോ പി​ക്ക​പ്പ് ഡ്രൈ ​വ​റ​ന്മാ​രോ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. നോ ​പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യു​ണ്ടെ​ങ്കി​ല്‍ പാ​ര്‍​ക്കിം ഏ​രി​യ എ​വി​ടാ​ണെ​ന്ന് വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​ത് പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടേ​യും പ​ഞ്ചാ​യ​ത്തി​ന്‍റേ​യും ക​ട​മ​യാ​ണ്. ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം ചൂ​ണ്ടി​ക്കാ​ണി​ച്ച്‌ ഗ​താ​ഗ​ത മ​ന്ത്രി​യ്ക്ക് നി​വേ​ദ​നം കൊ​ടു​ക്കാ​ന്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്(​എം) മ​ണ്ഡ​ലം ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബോ​ബ​ന്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ര​ഞ്ജി​ത് തോ​മ​സ്,കെ. ​ജോ​ണി , കു​ള​ത്തൂ​പ്പു​ഴ ഷാ​ജ​ഹാ​ന്‍, ജെ​യിം​സ് രാ​ജ​ന്‍, ബാ​ബു​ക്കു​ട്ടി റോ​യി മ​ണ്ണം ചാ​ലി​ല്‍, റോ​യി പി.​റ്റി​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.