''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായി കുഞ്ഞുമോന്‍


കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ ക്ഷീ​ര ക​ര്‍​ഷ​ക രം​ഗ​ത്ത് ചു​രു​ങ്ങി​യ​കാ​ലം കൊ​ണ്ട് മി​ക​വു​റ്റ പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ചു മു​ന്നേ​റു​ക​യാ​ണ് കൊ​ല്ലം കു​ള​ത്തു​പ്പു​ഴ​യി​ലെ ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ല്‍ ആ​മ്ബ​ശേ​രി ഫാം ​ഉ​ട​മ കു​ഞ്ഞു​മോ​ന്‍ ആമ്പ​ശേ​രി. ര​ണ്ടു പ​ശു​ക്കളു​മാ​യി ക്ഷീ​ര ക​ര്‍​ഷ​ക രം​ഗ​ത്ത് കാ​ല്‍​വ​യ്പ്പ്‌ ന​ട​ത്തി​യ കു​ഞ്ഞു​മോ​ന്‍റെ ഫാ​മി​ല്‍ ഇ​ന്ന് നാ​ല്‍​പ്പ​ത​ല​ധി​കം പ​ശു​ക്ക​ളു​ണ്ട്. അ​തി​ന്‍റെ കി​ടാ​രിക​ളും. കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്ന് ക​ല​ര്‍​പ്പി​ല്ലാ​ത്ത മാ​യം ചേ​ര്‍​ക്കാ​ത്ത നാ​ട​ന്‍ പ​ശു​വി​ന്‍​പാ​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട് ഈ ​ക്ഷീ​ര​ക​ര്‍​ഷ​ക​ന്‍.
എ​ന്നാ​ല്‍ ത​ന്‍റെ വ​രു​മാ​ന​ത്തി​ല്‍ ഒ​രു ഭാ​ഗം സ​മൂ​ഹ​ത്തി​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കാ​യി മാ​റ്റിവ​ച്ചും ഈ ​ക​ര്‍​ഷ​ക​ന്‍ മാ​തൃ​ക​യാ​കു​ന്നു. വി​ശ​ക്കു​ന്ന​വ​ര്‍​ക്ക് അ​ന്നം ന​ല്‍​കി​യും നി​ര്‍​ധ​ന​ര്‍​ക്ക് വ​സ്ത്രം വാ​ങ്ങി ന​ല്‍​കി​യും മു​മ്ബും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കു​ഞ്ഞു​മോ​ന്‍ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.
എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ത​ന്‍റെ ഫാ​മി​ല്‍ നി​ന്ന് ത​ന്നെ​യു​ള്ള കാ​ള കു​ട്ടി​ക​ളെ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ക​യാ​ണ് കു​ഞ്ഞു​മോ​ന്‍. പ്ര​ദേ​ശ​ത്ത്‌ ത​ന്നെ​യു​ള്ള ഭ​വാ​നി എ​ന്ന വൃ​ദ്ധ​ക്ക്‌ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇടവക വികാരി ഫാ​. ജ​യിം​സ് ച​രു​വി​ള​യി​ല്‍ കാളക്കുട്ടിയെ കൈമാറി. ഇ​നി​യും ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ തു​ട​രാ​ന്‍ ത​ന്നെ​യാ​ണ് കു​ഞ്ഞു​മോ​ന്‍റെ ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം.​കു​ഞ്ഞു​മോ​ന്‍റെ ഈ ​മാ​തൃ​ക പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും ഒ​പ്പ​മു​ണ്ട്.
കു​ള​ത്തു​പ്പു​ഴ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​മാ​യ കു​ഞ്ഞു​മോ​ന്‍ ആ​മ്പ​ശേ​രി ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​ങ്ങ​ളാ​യി കു​ള​ത്തു​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ സെ​ക്ര​ട്ട​റി​ കൂടിയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.