''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ള​ത്തു​പ്പു​ഴ​യി​ല്‍ വ​നം വ​ന്യജീ​വി വ​കു​പ്പി​ന്‍റെ ‍മ്യൂ​സി​യം സ്ഥാ​പി​ക്കാ​ന്‍ അ​നു​മ​തി​യാ​യി


കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​യി​ല്‍ വ​നം വ​ന്യ ജീ​വി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ്യൂ​സി​യം സ്ഥാ​പി​ക്കാ​ന്‍ അ​നു​മ​തി​യാ​യി. വ​നം വ​കു​പ്പി​ന്‍റെ കു​ള​ത്തു​പ്പു​ഴ റേ​ഞ്ച് ഓ​ഫീ​സ് പ​രി​സ​ര​ത്താ​കും മ്യൂ​സി​യം വ​രി​ക. റേ​ഞ്ച് ഓ​ഫീ​സ് അ​തി​നു എ​തി​ര്‍ വ​ശ​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്സ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​ത്.
പ​ത്തു​കോ​ടി ചി​വ​ഴി​ച്ചു സ്ഥാ​പി​ക്കു​ന്ന മ്യൂ​സി​യ​യ​ത്തി​ല്‍ വ​ന​ത്തെകു​റി​ച്ചും വ​ന​വി​ഭവ​ങ്ങ​ളെ കു​റി​ച്ചും അ​റി​യു​ന്ന​തി​നും വ​ന്യ​ജീ​വി​ക​ളെ കു​റി​ച്ച്‌ മ​ന​സി​ലാ​ക്കു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നു​മട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​കും ഉ​ള്‍​പ്പെ​ടു​ത്തു​ക. പാ​ര്‍​ക്കിംഗ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഉ​ണ്ടാ​കും.
ഒ​പ്പം ക​ല്ല​ട​യാ​റ്റി​ല്‍ സ്നാ​ന​ഘ​ട്ട​വും നി​ര്‍​മി​ക്കും. ഇ​ക്കോ​ ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പെ​ടു​ത്തി വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കും വി​ധ​മാ​കും മ്യൂ​സി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം. ഇ​വി​ടെ​യു​ള്ള സ്വാ​ഭാ​വി​ക വ​ന​മേ​ഖ​ല​ക്ക് കോ​ട്ടം വ​രാ​ത്ത രീ​തി​യി​ലാ​കും മ്യൂ​സി​യം നി​ര്‍​മി​ക്കുന്നത്. ഇതിന്‍റെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നാ​ലു​കോ​ടി രൂ​പ അ​നു​വ​ധി​ച്ചു​ക​ഴി​ഞ്ഞു.
മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ നി​ല​വി​ല്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ണ​ല്‍ ക​ല​വ​റ​യി​ലെ മ​ണ​ല്‍ സം​ഭ​ര​ണ യാ​ഡും മ​റ്റു​ള്ള​വ​യും ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ല്‍ വ​നം വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​റ്റും.
മ്യൂ​സി​യം പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങു​ന്ന​തോ​ടെ കു​ള​ത്തു​പ്പു​ഴ​യു​ടെ വി​ക​സ​ന​ത്തി​ന് ഒ​രു മു​ത​ല്‍​കൂ​ട്ടാ​കുമെന്ന് മ​ന്ത്രി കെ ​രാ​ജു അറിയിച്ചു. സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ മ്യൂ​സി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കുമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.