''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ റോഡ് തകര്‍ന്നു ജനം ദുരിതത്തില്‍


കുളത്തൂപ്പുഴ: തകർന്നു കുണ്ടും കുഴിയുമായി ദുരിതമായി കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ റോഡ് നന്നാക്കാൻ ഗ്രാമപഞ്ചായത്ത് പദ്ധതിയിട്ടെങ്കിലും കരാറുകാർ പണി ഏറ്റെടുക്കാത്തതോടെയാണു നരകതുല്യമായത്. ഇക്കുറിയും മൂന്നു ലക്ഷം രൂപയുടെ പദ്ധതി വകയിരുത്തിയെങ്കിലും കരാറുകാർ തിരിഞ്ഞു നോക്കിയിട്ടില്ല. കരാറുകാരുടെ നിസഹകരണം കാരണം പെരുവഴിയിലായ പദ്ധതികൾ ജനകീയ സമിതി ഏറ്റെടുത്തു നടപ്പാക്കുക പതിവായിരുന്നു.
കൺവീനർ വ്യവസ്ഥയിൽ സമിതികൾ പദ്ധതി നടപ്പാക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ റോ‍‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പദ്ധതി ജനകീയ സമിതിക്കു നൽകണമെന്ന് ആവശ്യം ഉയരുന്നു. പ്രതിദിനം അഞ്ചു ലക്ഷം രൂപ വരുമാനമുള്ള ഡിപ്പോയിൽ നിന്നു തൊഴിൽ കരമായി പ്രതിവർഷം അഞ്ചു ലക്ഷം രൂപയാണു ഗ്രാമപഞ്ചായത്ത് ഖജനാവിനു ലഭിക്കുന്നത്. തകർന്നു കുണ്ടും കുഴിയുമായ റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.