''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ള​ത്തു​പ്പു​ഴ​യി​ല്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ല


കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​യി​ല്‍​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2017-18 സാ​മ്ബ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ള്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ല​ക്ഷ​ങ്ങ​ള്‍ ചി​ല​വ​ഴി​ച്ച്‌ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ര്‍​ച്ചിലാ​ണ് വൈ​ദ്യു​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​ത്.
എ​ന്നാ​ല്‍ ഇ​വ​യി​ല്‍ ഒ​ന്നു​പോ​ലും ഇ​തു​വ​രെ​യും തെ​ളി​യി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.
മാ​ര്‍​ച്ച്‌ 31 ന് ​മുമ്പ് പ​ദ്ധ​തി പ​ണം പാ​ഴ​കാ​തി​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് കാ​ണി​ച്ച ആ​വേ​ശം തു​ട​ര്‍​ന്നു​ണ്ടായി​ല്ലെന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കു​ള​ത്തു​പ്പു​ഴ ടൗ​ണി​ല്‍ മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന ഹൈ​മാ​സ​റ്റ് ലൈ​റ്റ് ത​ക​രാ​റി​ലാ​യി​ട്ടു മാ​സ​ങ്ങ​ളായി.
സ​ന്ധ്യ ക​ഴി​ഞ്ഞാ​ല്‍ ടൗ​ണി​ല്‍ ആ​കെ​യു​ള്ള വെ​ളി​ച്ചം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വെ​ളി​ച്ചം മാ​ത്ര​മാ​ണ്. രാത്രി ഒ​ന്‍​പ​തു​ ക​ഴി​ഞ്ഞാ​ല്‍ ടൗ​ണ്‍ ഏ​താ​ണ്ട് പൂ​ര്‍​ണമാ​യും ഇ​രു​ട്ടി​ലാ​കും. ഈ ​അ​വ​സ്ഥ നി​ല​നി​ല്‍​ക്കു​മ്ബോ​ഴും പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​ലാ​ണ് ഇ​പ്പോ​ള്‍ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​ത്. എ​ന്നാ​ല്‍ വൈ​ദ്യ​ു തി വ​കു​പ്പി​ല്‍ തു​ക അ​ട​ച്ചു വൈ​ദ്യു​തി എ​ടു​ക്കു​ന്ന​തി​നു​ള്ള ബി​ല്‍ ട്ര​ഷ​റി​യി​ല്‍ നി​ന്നും ല​ഭി​ച്ചില്ലെ​ന്നും ഉ​ട​ന്‍ ത​ന്നെ ലൈ​റ്റു​ക​ള്‍ പ്ര​കാ​ശി​പ്പി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.