''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്ത​നാ​പു​രം കു​ണ്ട​യം കോ​പ്പ​റേ​റ്റേ​റ്റീ​വ് ബാ​ങ്ക് ത​ട്ടി​പ്പ് മു​ൻ സെ​ക്ര​ട്ട​റി​യെ വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ചു.


പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം കു​ണ്ട​യം കോ​പ്പ​റേ​റ്റേ​റ്റീ​വ് ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ സെ​ക്ര​ട്ട​റി​യെ വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ചു. നാ​ലു വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​യ്യാ​യി​രം രൂ​പ പി​ഴ​യും ആ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.
കു​ണ്ട​യം കോ​പ്പ​റേ​റ്റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റി ജി.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പ്ര​തി​യെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കോ​പ്പ​റേ​റ്റേ​റ്റീ​വ് ബാ​ങ്ക് ശാ​ഖ​യി​ലെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നും 3,42,330 രു​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് വി​ജി​ല​ൻ​സ് കേ​സ്.
1989-95 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 1989 -90 കാ​ല​ഘ​ട്ട​ത്തി​ൽ 35000 രൂ​പ.1992 -93 കാ​ല​ഘ​ട്ട​ത്തി​ൽ 40250 രൂ​പ.1994 -95 കാ​ല​ഘ​ട്ട​ത്തി​ൽ 105250 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ക്വ​യി​ലോ​ൺ ഡി​സ്‌​ട്രി​ക്‌​റ്റ് കോ​പ്പ​റേ​റ്റേ​റ്റീ​വ് ബാ​ങ്ക് ശാ​ഖ വ​ഴി പ​ല ആ​വ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ര​ന്ത​ര​മാ​യ പ​രാ​തി​യെ തു​ട​ർ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
അ​ൻ​പ​തു രൂ​പ​യും നൂ​റു രൂ​പ​യും വ​രെ പ്ര​തി ത​ട്ടി​യെ​ടു​ത്തി​രു​ന്നു. എ​ഫ്എ​സി​റ്റി മാ​നേ​ജ​ർ​ക്ക് വ​ളം വാ​ങ്ങാ​നെ​ന്നും പ​റ​ഞ്ഞു​ത​ന്നെ ഇ​യാ​ൾ രൂ​പ കു​ണ്ട​യം കോ​പ്പ​റേ​റ്റേ​റ്റീ​വ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലി​ൽ നി​ന്നും ത​ട്ടി​യെ​ടു​ക്കാ​റു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​വാ​യെ​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ വി​സ്താ​ര വേ​ള​യി​ൽ മൊ​ഴി ന​ൽ​കി​യി​രുന്നു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.