''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ന്നി​ക്കോ​ട് വീ​ട്ടി​ല്‍ മോ​ഷ​ണം സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്നു


പ​ത്ത​നാ​പു​രം: കു​ന്നി​ക്കോ​ട് വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്നു. കു​ന്നി​ക്കോ​ട് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള ഷൗ​ക്ക​ത്തി​ന്‍റെ വീ ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ത​ടി​യി​ല്‍ പ​ണി​ത ജ​ന​ല്‍ അ​ഴി​ക​ള്‍ ആ​യു​ധം ഉ​പ​യോ​ഗി​ച്ച്‌ അ​റു​ത്ത് മാ​റ്റി​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ വീ​ടി​ന​ക​ത്ത് ക​യ​റി​യ​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നാ​യി​രം രൂ​പ​യും ഷൗ​ക്ക​ത്തി​ന്‍റെ മാ​താ​വി​ന്‍റെ ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന ര​ണ്ട് പ​വ​ന്‍റെ മാ​ല​യും ക​വ​ര്‍​ന്നു.
മാ​ല​ പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ ഉ​ണ​ര്‍​ന്ന മാ​താ​വ് നി​ല​വി​ളി​ച്ച്‌ ബ​ഹ​ള​മു​ണ്ടാ​ക്കി. ഇ​തോ​ടെ മോ​ഷ്ടാ​ക്ക​ള്‍ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പോ​ലി​സ് നാ​യ​യും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
കു​ന്നി​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.