''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ര്യോ​ട്ടു​മ​ല കോ​ള​നി ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു; പ​രാ​തി​യു​ടെ കെ​ട്ട​ഴി​ച്ച്‌ കോ​ള​നിവാ​സി​ക​ള്‍


പ​ത്ത​നാ​പു​രം:​ വ​ന​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പ​രി​ഭ​വ​വും പ​രാ​തി​ക​ളും കേ​ട്ട​റി​ഞ്ഞ് ജി​ല്ലാ ക​ള​ക്ട​റു​ടെ സ​ന്ദ​ര്‍​ശ​നം.​ പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ പി​റ​വ​ന്തൂ​ര്‍ കു​രി​യോ​ട്ടു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലാ​ണ് ജി​ല്ലാക​ള​ക്ട​ര്‍ ഡോ. ​എ​സ് കാ​ര്‍​ത്തി​കേ​യ​നും എംഎ​ല്‍എ കെ ​ബി ഗ​ണേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.​
കോ​ള​നി​വാ​സി​ക​ളു​ടെ പ​രാ​തി​ക​ള്‍ കേ​ട്ട​റി​ഞ്ഞു.​ കു​ടി​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​വാ​ണ് വ​ലി​യ പ്ര​ശ്ന​മാ​യി കോ​ള​നി നി​വാ​സി​ക​ള്‍ ഉ​യ​ര്‍​ത്തി കാ​ണി​ച്ച​ത്.​ മ​ദ്യം, ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം, തൊ​ഴി​ലി​ല്ലാ​യ്മ, സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം, ഭ​വ​ന​നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ​യെ​പ​റ്റി​യു​ള​ള പ​രാ​തി​ക​ളും ക​ള​ക്ട​റോ​ട് പ​റ​ഞ്ഞു.​ ഇ​തേ തു​ട​ര്‍​ന്ന് അ​ടി​യ​ന്തി​ര​മാ​യി കോ​ള​നി​യി​ല്‍ എ​ല്ലാ ദി​വ​സ​വും പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ക​ര്‍​ശ​ന​മാ​ക്കാ​നും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ​ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​നും ക​ള​ക്ട​ര്‍ നി​ര്‍​ദേശം ന​ല്‍​കി.​
പാ​തി​വ​ഴി​യി​ല്‍ നി​ര്‍​മാ​ണം നി​ല​ച്ച കു​രി​യോ​ട്ടു​മ​ല മാ​തൃ​കാ കോ​ള​നി​യും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചു.​ വീ​ടു​ക​ള്‍ പു​ന​ര്‍ നി​ര്‍​മി​ക്കാ​നാ​വ​ശ്യ​മാ​യ എ​സ്റ​റി​മേ​റ്റ് ത​യാ​റാ​ക്കി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.​
ര​ണ്ട് മ​ണി​ക്കൂ​റോ​ളം കു​ര്യോ​ട്ടു​മ​ല​യി​ല്‍ ചി​ല​വ​ഴി​ച്ച ക​ള​ക്ട​റും എം​എ​ല്‍​എ യും ​മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ക​യും അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി കൈ​ക്കൊ​ള​ളു​വാ​നും ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തുകയും ചെയ്തു. ​പ​ത്ത​നാ​പു​രം ത​ഹ​സീ​ല്‍​ദാ​ര്‍ റ്റി.സി ബാ​ബു​കു​ട്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്ബ​ര്‍ എ​സ് വേ​ണു​ഗോ​പാ​ല്‍, പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ് ശ​ശി​ക​ല എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.