''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ലൈ​ബ്ര​റി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം


കൊല്ലം: സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍/​ലൈ​ബ്ര​റി​ക​ള്‍ എ​ന്നി​വ​രു​ടെ പ​ക്ക​ലു​ള്ള ച​രി​ത്ര​രേ​ഖാ ശേ​ഖ​ര​ങ്ങ​ള്‍, അ​പൂ​ര്‍​വ്വ​വും അ​മൂ​ല്യ​വു​മാ​യ പു​സ്ത​ക​ങ്ങ​ള്‍, കൈ​യ്യെ​ഴു​ത്ത് പ്ര​തി​ക​ള്‍ തു​ട​ങ്ങി​യ​വ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി നാ​ഷ​ണ​ല്‍ ആ​ര്‍​ക്കൈ​വ്‌​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ 2018-19 വ​ര്‍​ഷ​ത്തെ ഗ്രാ​ന്റ് ന​ല്‍​കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. രേ​ഖ​ക​ളു​ടെ സം​ര​ക്ഷ​ണം, പ​രി​പാ​ല​നം എ​ന്നി​വ​യ്ക്കും കാ​റ്റ​ലോ​ഗിം​ഗി​നും ഡി​ജി​റ്റൈ​സ് ചെ​യ്യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​മാ​ണ് സ​ഹാ​യം ന​ല്‍​കു​ന്ന​ത്.
അ​പേ​ക്ഷ​യു​ടെ ര​ണ്ട് പ​ക​ര്‍​പ്പു​ക​ള്‍ നോ​ഡ​ല്‍ ഏ​ജ​ന്‍​സി​യാ​യ സം​സ്ഥാ​ന ആ​ര്‍​ക്കൈ​വ്‌​സ് വ​കു​പ്പി​ന് ന​ല്‍​ക​ണം. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ എ​ട്ട്. ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​യു​ടെ ശു​പാ​ര്‍​ശ സ​ഹി​തം നാ​ഷ​ണ​ല്‍ ആ​ര്‍​ക്കൈ​വ്‌​സ് ഓ​ഫ് ഇ​ന്ത്യ​യ്ക്ക് ന​ല്‍​കും. അ​പേ​ക്ഷാ ഫോ​മി​ന്റെ മാ​തൃ​ക​യും വി​ശ​ദ വി​വ​ര​ങ്ങ​ളും www.nationalarchives. nic.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.
ഫോ​ണ്‍: 0471-2311547, 2313759.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.