''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മദ്യശേഖരവുമായി പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടിപ്പോയി;പിടിക്കാന്‍ കൂടെ ഓടിയ എസ്.ഐയുടെ കാല്‍ ഒടിഞ്ഞു

അച്ചന്‍കോവില്‍: വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 10 കുപ്പി വിദേശമദ്യവുമായി പൊലിസ് പിടി കൂടിയ അച്ചന്‍കോവില്‍ സ്വദേശി ആനന്ദന്‍ പൊലിസ് ഒൗട്ട് പോസ്റ്റില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാന്‍ പുറകെ ഓടിയ എ.എസ്.ഐക്ക് കുഴിയില്‍ വീണ് പരിക്കേറ്റു.
ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. മദ്യം വില്‍ക്കുന്ന വിവരം അറിഞ്ഞെത്തിയ എ.എസ്.ഐയും മറ്റെരു പൊലിസുകാരനും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 10കുപ്പി വിദേശമദ്യവുമായി ആനന്ദനെ പിടി കൂടി. അച്ചന്‍കോവിലെ പൊലിസ് ഔട്ട് പോസ്റ്റില്‍ എത്തിച്ച പ്രതി പൊലിസുകാരെ വെട്ടിച്ച്‌ കടക്കുകയായിരുന്നു. ഇയാളെ പിടി കൂടാന്‍ പുറകെ ഓടിയ എ.എസ്.ഐ സഹദേവനാണ് പരിക്കേറ്റത്. കുഴിയില്‍ വീണ് എ.എസ്.ഐയുടെ കാല്‍ ഒടിയുകയായിരുന്നു. ഇദ്ദേഹത്തെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.