''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വനശ്രീ മണല്‍ വിതരണ ഉ​ദ്ഘാ​ട​നം മന്ത്രി കെ.രാജു നിര്‍വഹിച്ചു


കുളത്തൂപ്പുഴ: കൊ​ല്ലം ജി​ല്ല​യി​ലേ​യും നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലേ​യും ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നു​ള്ള ആ​റ്റു​മ​ണ​ലാ​ണ് വ​ന​ശ്രീ​യി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്യു​ക. ബി.പി​.എ​ല്‍. കു​ടും​ബ​ങ്ങ​ള്‍​ക്ക് ലോ​ഡി​ന് 12,425 രൂ​പ​യ്ക്കും എ​.പി.​എ​ല്‍ വി​ഭാ​ഗ​ത്തി​ന് 22,225 രൂ​പ​യ്ക്കു​മാ​ണ് മ​ണ​ല്‍ ല​ഭി​ക്കു​ക. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് മ​ണ​ലി​നാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്.
ജനങ്ങളുടെ സ്വപ്നമായ കിഴക്കന്‍ പറഞ്ഞു. കുളത്തൂപ്പുഴ മണല്‍ കലവറ ആറ്റുമണല്‍ വിതരണ വനശ്രീ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തായായി. 154 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പുനലൂര്‍ എെ.ബി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച്‌ അഞ്ചല്‍, കുളത്തൂപ്പുഴ, മടത്തറ, പാലോട് വഴി കടന്നുപോകും. ഇതിന്റെ ഭാഗമായുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായി.
അനന്തമായ ടൂറിസം സാദ്ധ്യത പരിഗണിച്ച്‌ ശെന്തുരുണി വന്യമൃഗ സംരക്ഷണ കേന്ദ്രവുമായി സംയോജിപ്പിച്ച്‌ നെടുവണ്ണൂര്‍കടവ് ടൂറിസം പാക്കേജ് ആവിഷ്കരിക്കും. നിലവിലെ മണല്‍ വിതരണ കേന്ദ്രം കല്ലുവെട്ടാംകുഴി ഡിപ്പോ പ്രദേശത്തേക്ക് മാറ്റി നിര്‍ദ്ദിഷ്ട സ്ഥലത്ത് വനം മ്യൂസിയം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പ​ത്ത് കോ​ടി രൂ​പ ചെ​ല​വി​ല്‍ കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ഫോ​റ​സ്റ്റ് മ്യൂ​സി​യം നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു.
കു​ള​ത്തൂ​പ്പു​ഴ വ​ന​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കു​ള്ള സൗ​ജ​ന്യ പാ​ച​ക ക​ണ​ക്ഷ​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം, എ​സ്​എ​സ്‌എ​ല്‍​സി, പ്ല​സ് ടു പരീക്ഷകളില്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ര്‍​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം എ​ന്നി​വ​യും മ​ന്ത്രി നി​ര്‍​വ്വ​ഹി​ച്ചു. തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ര​ഞ്ജു സു​രേ​ഷും, കൊ​ല്ലാ​യി​ല്‍ ഗ​വ​ണ്‍​മെന്‍റ്് സ്‌​കൂ​ളി​ലേ​യ്ക്കു​ള്ള ക​മ്ബ്യൂ​ട്ട​ര്‍ വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ര്‍. ഷീ​ജ​യും നി​ര്‍​വ​ഹി​ച്ചു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.നളിനിഅമ്മ അദ്ധ്യക്ഷത വഹിച്ചു. കെ.വിജയാന്ത്, തിരുവനന്തപുരം ഡി.എഫ്.ഒ ഡി.രതീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചുസുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ആര്‍.ഷീജ, ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് സാബു എബ്രഹാം കുളത്തൂപ്പുഴ റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.