''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തീവ്രമഴയ്ക്കും ചുഴലിക്കാറ്റിനും ഉരുൾപൊട്ടലിനും സാധ്യത മലയോര മേഖലയിൽ നാളെ വൈകിട്ടുവരെ ജാഗ്രതാ നിർദ്ദേശം


പുനലൂര്‍: തീവ്രമഴയ്ക്കും ചുഴലിക്കാറ്റിനും ഉരുൾപൊട്ടലിനും സാധ്യതയെന്ന കാലാവസ്ഥ റിപ്പോർട്ടിന്റെ സാഹചര്യത്തിൽ കിഴക്കൻ മലയോര മേഖലയിൽ നാളെ വൈകിട്ടുവരെ ജാഗ്രതാ നിർദേശവുമായി റൂറൽ ജില്ലാ പൊലീസ് രംഗത്ത്. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കൺട്രോൾ റൂം തുറന്നതായും റൂറൽ എസ്പി ബി. അശോകൻ അറിയിച്ചു.
ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ വൈകിട്ട് ഏഴുമുതൽ പുലർച്ചെ ഏഴുവരെ യാത്രകൾ കുറയ്ക്കണം. മരങ്ങൾക്കു താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പുഴകളുടെയും ചാലുകളുടെയും പരിസരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. വെള്ളക്കെട്ടോ പുഴകളോ ഉള്ള സ്ഥലങ്ങളിൽ കുട്ടികളെ തനിച്ചു യാത്രയ്ക്കു വിടരുത്.
ജില്ലാ പൊലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു. ഫോൺ: 0474–2450100, 450868, 94979 31000. റവന്യു വിഭാഗവും കൺട്രോൾ റൂം തുറന്നു. ഫോൺ: 0474–2454623.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.