''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മികവിന്‍റെ പാതയില്‍ പത്തനാപുരം താലൂക്ക് ഗവ.ആയൂര്‍വേദ ആശുപത്രി


കു​ന്നി​ക്കോ​ട്: മി​ക​വി​ന്‍റെ പാ​ത​യി​ല്‍ പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ര്‍​വേ​ദാ​ശു​പ​ത്രി.​ജി​ല്ല​യി​ല്‍ മാ​ന​സി​ക​ചി​കി​ല്‍​സ സം​വി​ധാ​ന​മു​ള്ള ഏ​ക ആ​യു​ര്‍​വേ​ദാ​ശു​പ​ത്രി​യാ​ണ് പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ല്‍ ത​ല​വൂ​ര്‍ ന​ടു​ത്തേ​രി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്.​
തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും ദി​വ​സേ​ന നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ചി​കി​ല്‍​സ തേ​ടി ത​ല​വൂ​രി​ല്‍ എ​ത്തു​ന്ന​ത്.​നി​ല​വി​ല്‍ രാ​വി​ലെ എട്ടുമു​ത​ല്‍ ഉ​ച്ച​കഴിഞ്ഞ് രണ്ടുവ​രെ​യാ​ണ് ഇ​വി​ടെ മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ള്‍ ചി​കി​ല്‍​സി​യ്ക്കാ​നു​ള്ള ഐ ​പി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.​
ഔ​ദ്യോ​ഗി​ക​മാ​യി ഒ ​പി സം​വി​ധാ​നം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി​ല്ലെ​ങ്കി​ലും അ​ത്യാ​വ​ശ്യം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മാ​ന​സി​ക​പ്ര​ശ്ന​മു​ള്ള​വ​ര്‍​ക്ക് കി​ട​ത്തി ചി​കി​ല്‍​സ​യും ന​ട​ത്തു​ന്നു​ണ്ട്.​
ശി​രോ​സ്യ​ങ്കം,ത​ല​പൊ​തി​ച്ചി​ല്‍,ന​സ്യം,ധൂ​മം,ധാ​ര എ​ന്നീ ചി​കി​ല്‍​സാ​വി​ധി​ക​ളാ​ണ് ഇ​വി​ടെ നി​ന്നും ല​ഭി​ക്കു​ന്ന​ത്.​ഇ​തി​നു​പു​റ​മെ ധാ​ര​യ്ക്കാ​വ​ശ്യ​മാ​യ മ​രു​ന്ന് ത​യ്യാ​റാ​ക്കു​ന്ന​തി​ന് ധ്യാ​ന​മ്ലം പ്ലാ​ന്റും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.​ഇ​തും ജി​ല്ല​യി​ലെ ആ​ദ്യ സ​ര്‍​ക്കാ​ര്‍ സം​രം​ഭ​മാ​ണ്.
30 വ​ര്‍​ഷം മു​ന്‍​പ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ആ​ശു​പ​ത്രി​യി​ല്‍ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്‍റെ ചി​കി​ല്‍​സ ആ​രം​ഭി​ച്ചത് അ​ടു​ത്ത​കാ​ല​ത്താ​ണ്.​ കു​ട്ടി​ക​ളി​ലെ അ​മി​ത​മാ​യ വി​കൃ​തി,ദേ​ഷ്യം,പേ​ടി,പ​രീ​ക്ഷാ​ഭ​യം,ഉ​ല്‍​ക​ണ്ഠ,ഓ​ട്ടി​സം,ബു​ദ്ധി​മാ​ന്ദ്യം,ല​ഹ​രി ഉ​പ​യോ​ഗം,മു​തി​ര്‍​ന്ന​വ​രി​ലെ വി​ഷാ​ദ​രോ​ഗം,ഉ​റ​ക്ക​മി​ല്ലാ​യ്മ,ആ​ക്ര​മ​ണ​സ്വ​ഭാ​വം,മ​ദ്യ​പാ​നം,ആ​ത്മാ​ഹ​ത്യ​പ്ര​വ​ണ​ത തു​ട​ങ്ങി നി​ര​വ​ധി മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സി​ക്കു​ന്ന​ത്.​
രോ​ഗി പൂ​ര്‍​ണ്ണ​മാ​യും മാ​ന​സി​ക​പ്ര​ശ്ന​ത്തി​ന് അ​ടി​മ​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് നി​ര്‍​ദ്ദേ​ശി​ക്കു​ക​യു​ള്ളൂ.​ഇ​തി​നോ​ടൊ​പ്പം ത​ന്നെ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി യോ​ഗ​യും ജീ​വി​ത​ശൈ​ലി ചി​കി​ല്‍​സ സം​വി​ധാ​ന​വും ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു.
തി​രു​വ​ന​ന്ത​പു​രം,കൊ​ല്ലം,പ​ത്ത​നം​തി​ട്ട,ആ​ല​പ്പു​ഴ തു​ട​ങ്ങി തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നും ഇ​വി​ടേ​ക്ക് രോ​ഗി​ക​ള്‍ എ​ത്താ​റു​ണ്ട്.​സ്ഥ​ല​പ​രി​മി​തി​യും ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും ഉ​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ലെ മി​ക​ച്ച ആ​യു​ര്‍​വേ​ദ ചി​കി​ല്‍​സ സം​വി​ധാ​ന​മാ​ണ് അ​ധി​കൃ​ത​ര്‍ ഇ​വി​ടെ ഒ​രു​ക്കു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.