''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പ് ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്കാ​രം ന​ട​ത്തി


പു​ന​ലൂ​ര്‍: അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​ത്തെ തു​ട​ര്‍​ന്ന് ര​ണ്ടു വ​ര്‍​ഷം മു​മ്പേ അ​ട​ച്ചു പൂ​ട്ടി​യ ന​ഗ​ര​സ​ഭാ ശ്മ​ശാ​നം ഒ​ടു​വി​ല്‍ പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ വി​വാ​ദ​ങ്ങ​ളും ഒ​പ്പം. ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പൊ​തു​ശ്മ​ശാ​നം ഇ​ല്ലാ​താ​യ​തോ​ടെ ര​ണ്ടു വ​ര്‍​ഷ​മാ​യി കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​ന്‍ കൊ​ല്ല​ത്താ​ണ് കൊ​ണ്ടു പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത്.
കേ​ര​ള- ത​മി​ഴ് നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളാ​യ തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് മേ​ഖ​ല​ക​ളി​ല്‍ നി​ന്നു പോ​ലും സം​സ്കാ​ര​ത്തി​നാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന​ത് ഈ ​ശ്മ​ശാ​ന​ത്തെ ആ​യി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടു വ​ര്‍​ഷ​മാ​യി ഇ​ഴ​ഞ്ഞു നീ​ങ്ങി​യ പൊ​തു​ശ്മ​ശാ​നം നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ ആ​ണ്. അ​ടു​ത്തു ത​ന്നെ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ട്ര​യ​ല്‍ റ​ണ്‍ എ​ന്ന നി​ല​യി​ല്‍ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​രം ഡ​മ്മി ക​ത്തി​ക്കാ​ന്‍ ആ​യി​രു​ന്നു മു​ന്‍ തീ​രു​മാ​നം. എ​ന്നാ​ല്‍ ചെ​യ​ര്‍​മാ​ന്‍ മു​ന്‍തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച്‌ ചെ​മ്മ​ന്തൂ​രി​ല്‍ മ​രി​ച്ച ആ​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക്ക​രി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഇ​തി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ നാ​ട്ടു​കാ​രു​ടെ​യും മൃ​ത​ദേ​ഹ​ത്തി​നൊ​പ്പ​മെ​ത്തി​യ​വ​രു​ടേ​യും മു​ന്നി​ല്‍ ചെ​യ​ര്‍​മാ​ന്‍ ചൂ​ളു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. ഇ​തോ​ടെ ഭ​ര​ണ​ക​ക്ഷി​യി​ലെ സി​പി​എം - സി​പി​ഐ ഭി​ന്ന​ത മ​റ​നീ​ക്കി പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. മു​ന്‍​പ് വ​യ​ല്‍ നി​ക​ത്ത​ല്‍ വി​ഷ​യ​ത്തി​ലും ചെ​യ​ര്‍​മാ​നും തൊ​ളി​ക്കോ​ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും സി​പി​ഐ​യു​ടെ പ്ര​തി​നി​ധി​യാ​യി അ​ടു​ത്ത ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നു​മാ​കു​ന്ന രാ​ജ​ശേ​ഖ​ര​നു​മാ​യി കൊമ്പു​കോ​ര്‍​ത്തി​രു​ന്നു.
ഇ​പ്പോ​ഴും നി​ര്‍​മാ​ണ​ത്തി​ലെ പോ​രാ​യ്മ​ക​ള്‍ ചൂ​ണ്ടി കാ​ട്ടി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത് ഉ​ണ്ട്. ആ​ദ്യം 93 ല​ക്ഷ​ത്തി​ന് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു എ​ങ്കി​ലും ഇ​പ്പോ​ള്‍ ഒ​രു കോ​ടി പി​ന്നി​ട്ടു എ​ന്നാ​ണ് അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച്‌ ശ്മ​ശാ​നം തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഇ​ന്നും പ​ണി പൂ​ര്‍​ണ​മാ​യും തീ​ര്‍​ന്നി​ട്ടി​ല്ല .
എ​ന്നാ​ല്‍ അ​ടു​ത്ത നാ​ളു​ക​ളി​ല്‍ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് ന​ഗ​ര​സ​ഭ ഒ​രു​ങ്ങു​ന്ന​ത്. ശ്മ​ശാ​ന​ത്തി​ന് മു​ന്നി​ലെ മ​തി​ല്‍, കെ​ട്ടി​ട​ത്തി​ന് മു​ന്നി​ലെ​യും അ​ക​ത്തേ​യും പ​ണി​ക​ളും ഇ​നി ഏ​റെ തീ​രാ​നു​ണ്ട്. എ​ന്നാ​ല്‍ ചെ​യ​ര്‍​മാ​ന്‍റെ ഏ​കാ​ധി​പ​ത്യ തീ​രു​മാ​ന​ങ്ങ​ളി​ല്‍ അ​മ​ര്‍​ഷ​ത്തി​ല്‍ ആ​ണ് സി​പി​ഐ. ഇ​ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചേ​രി​പ്പോ​ര് മൂ​ര്‍ഛി​ക്കാ​ന്‍ ആ​ണ് സാ​ധ്യ​ത. ഒ​പ്പം പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യും ഏ​റെ നേ​രി​ടു​ന്ന ആ​ളാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​എ.​രാ​ജ​ഗോ​പാ​ല്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.