''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നെ​ടു​വ​ത്തൂ​രി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍‌ മ​രി​ച്ചു


കൊ​ട്ടാ​ര​ക്ക​ര: ദേ​ശീ​യ​പാ​ത​യി​ല്‍ നെ​ടു​വ​ത്തൂ​രി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ത​ല​വൂ​ര്‍ ഞാ​റ​യ്ക്കാ​ട് രേ​ഷ്മ​ഭ​വ​നി​ല്‍ സു​രേ​ഷ് ബി.​നാ​യ​ര്‍(50) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ള്‍ രേ​ഷ്മ എ​സ്.​നാ​യ​ര്‍(27), കൊ​ച്ചു​മ​ക​ള്‍ വി​സ്മ​യ(5) എ​ന്നി​വ​ര്‍​ക്കും എ​തി​രെ വ​ന്ന കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ണ്ട​റ സ്വ​ദേ​ശി അ​ല​ക്‌​സാ​ണ്ട​ര്‍(57), സ്റ്റെ​ഫി(25), ജ​യ്‌​സി അ​ല​ക്‌​സ്(45) എ​ന്നി​വ​ര്‍​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ നെ​ടു​വ​ത്തൂ​ര്‍ താ​മ​ര​ശേ​രി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. സു​രേ​ഷ് ബി.​നാ​യ​ര്‍ ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന കാ​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്ന​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സു​രേ​ഷി​ന് നെ​ഞ്ച് വേ​ദ​ന ഉ​ണ്ടാ​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു. കൊ​ല്ല​ത്തു​ള്ള മ​റ്റൊ​രു മ​ക​ള്‍ ഗ്രീ​ഷ്മ​യു​ടെ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു സു​രേ​ഷും മ​ക​ളും. മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഷീ​ല​യാ​ണ് സു​രേ​ഷി​ന്‍റെ ഭാ​ര്യ. മ​രു​മ​ക്ക​ള്‍: പ്ര​ദീ​പ് കു​മാ​ര്‍, സ​ന്തോ​ഷ് കു​മാ​ര്‍. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.