''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നി​പ്പാ വൈ​റ​സ്; മു​ന്‍​ക​രു​ത​ല്‍ ശ​ക്ത​മാ​ക്കി


കൊല്ലം: നി​പ്പാ വൈ​റ​സ് ഭീ​ഷ​ണി നേ​രി​ടാ​ന്‍ ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് വി​പു​ല സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ഇ​തി​നാ​യി രൂ​പീ​ക​രി​ച്ച ദ്രു​ത​ക​ര്‍​മ സേ​ന​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​കും പ്ര​വ​ര്‍​ത്ത​നം.
ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭ്യ​മാ​യ വെ​ന്റി​ലേ​റ്റ​ര്‍ സൗ​ക​ര്യം തി​ട്ട​പ്പെ​ടു​ത്തു​ക, അ​ണു​ന​ശീ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ആ​ദ്യ ന​ട​പ​ടി. തു​ട​ര്‍​ന്ന് ചി​കി​ത്സാ മാ​ര്‍​ഗ​രേ​ഖ കൈ​മാ​റും. തൊ​ണ്ട​യി​ലെ സ്ര​വം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സ്വാ​ബ് പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭ്യ​മാ​ക്കും.
പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​തി​ന് മു​മ്ബ് സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി കൃ​ഷി വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. മൃ​ഗ​ങ്ങ​ള്‍, വ​വ്വാ​ലു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് നി​ര്‍​ദേ​ശ​വു​മു​ണ്ട്. വ​നം വ​കു​പ്പി​നും ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി.
സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​റ​മേ പ്ര​ധാ​ന​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ​നി ക്ലി​നി​ക്കു​ക​ള്‍ ഉ​റ​പ്പാ​ക്കു​ക​യും ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ക​യും വേ​ണം. വ്യ​ക്തി​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നൊ​പ്പം ന​ഴ്‌​സു​മാ​ര്‍​ക്കും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രു​പ്പു​കാ​ര്‍​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ഐ.​എം.​എ മു​ഖേ​ന സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വ​കു​പ്പി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, മ​റ്റു സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍, വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.