''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നിര്‍ധനര്‍ക്കും,വയോജനങ്ങള്‍ക്കും ആശ്വാസമായി പുനലൂര്‍ ജനമൈത്രി പൊലീസിന്റെ സഹായം

  • ജനമൈത്രി പൊലീസ് വയോജന സംരക്ഷണ സമിതി വാർഷികവും സ്‌നേഹസംഗമവും എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.

പുനലൂർ: ജനമൈത്രി പൊലീസ് വയോജന സംരക്ഷണ സമിതി വാർഷികവും സ്‌നേഹസംഗമവും എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പുനലൂർ സി.ഐ ബിനു വർഗീസ് അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശശികല, കൗൺസിലർ ബി.സുരേന്ദ്രനാഥ തിലകൻ, പുനലൂർ എസ്‌.ഐ ജെ.രാജീവ്, പ്രഫ. ബാബുക്കുട്ടി, മുൻ സി.ആർ.ഒമാരായ എസ്.ശശിധരൻ, വി.ജോർജ്കുട്ടി, സമിതി അംഗങ്ങളായ എൻ.ജനാർദനൻ, ടി.ഇ.ചെറിയാൻ, ഐക്കര ബാബു, വിഷ്ണുദേവ്, സി.ആർ.ഒ എം.എം.ഷരീഫ് എന്നിവർ പ്രസംഗിച്ചു.

വയോജന സംരക്ഷണ സമിതി ചെയർമാൻ ഡോ.കെ.ടി.തോമസ് പ്രതിഭകളെ ആദരിച്ചു. നിർധനരായ ഒരു കുടുംബത്തിന് തയ്യല്‍ മെഷ്യനും, നിർധനരും ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് റേഡിയോയും,പത്തോളം വയോജനങ്ങള്‍ക്ക് വാക്കിംഗ് സ്റ്റിക്കുകളും, പുനലൂര്‍ പോലീസ് സ്റ്റേഷനിലെ ഏറ്റവും നല്ല സ്റ്റുഡന്റ് പോലീസ് കേഡറ്റിന് പുനലൂര്‍ പോലീസ് സ്റ്റേഷനിലെ ഡബ്ല്യു.സി.പി.ഓ സരസ്വതി നല്‍കിയ പഠനോപകരണങ്ങളുടെയും വിതരണം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.