''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​തി​നാ​യി​രം പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി നാ​ല് പേ​ര്‍ പി​ടി​യി​ല്‍


കൊ​ട്ടാ​ര​ക്ക​ര : ഗു​ഡ്സ് ഓ​ട്ടോറി​ക്ഷ​യി​ല്‍ വി​ല്‍​പ്പ​ന​ക്കാ​യി ക​ട​ത്തി​കൊ​ണ്ടു വ​രിക​യാ​യി​രു​ന്ന പ​തി​നാ​യി​രം പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി നാ​ല് പേ​രെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി . ഇ​വ​രി​ല്‍ നി​ന്ന്‍ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യും ക​ണ്ടെ​ടു​ത്തു. വാ​ള​കം വ​യ്ക്ക​ല്‍ ക​ണി​യാം കൊ​ണ​ത്ത് ക​ളീ​ലി​ല്‍ വീ​ട്ടി​ല്‍ സ​ലിം .എ (50), ​വാ​ള​കം പൊ​ലി​ക്കോ​ട് ഉ​ത്രാ​ടം വീ​ട്ടി​ല്‍ രാ​ജേ​ന്ദ്ര​ന്‍ പി​ള്ള (44) , മ​ണ​ക്കാ​ട് അ​ട്ട​ക്കു​ള​ങ്ങ​ര ബി​സ്മി ന​ഗ​റി​ല്‍ ഷേ​ക്ക് ദാ​വൂ​ദ് (44) , പൂ​ന്തു​റ മാ​ണി​ക്യ വി​ളാ​കം ഷ​ഫീ​ര്‍ (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് .
വാ​ള​കം വ​യ്ക്ക​ല്‍ മേ​ഖ​ല​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ട​ത്തി കൊ​ണ്ടു​വ​രു​ന്ന​താ​യി കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഞാ​യ​റാ​ഴ്ച് രാ​ത്രി 9.30ന് ​ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​യി​ലാ​ണ് പ്ര​തി​ക​ള്‍ പോ​ലീ​സ് വ​ല​യി​ലാ​യ​ത്. പോ​ലീ​സ് പി​ടി​യി​ലാ​യ ഷേ​ക്ക് ദാ​വൂ​ദി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ​യ്ക്ക​ല്‍ സ്വ​ദേ​ശി​യാ​യ സ​ലി​മി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും ര​ണ്ടാ​യി​ര​ത്തോ​ളം പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ഇ​രു​പ​ത്തി എ​ഴാ​യി​ര​ത്തോ​ളം രൂ​പ​യും പൊലി​ക്കോ​ട് ജം​ഗ്ഷ​നി​ലു​ള്ള ഉ​ത്രാ​ടം ബെ​ക്ക​റി​യി​ല്‍ നി​ന്നും 3340 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.
ഇ​വ​രെ മൂ​വ​രെ​യും ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഗു​ഡ്സ് ആ​ട്ടോ റി​ക്ഷ​യി​ല്‍ ക​ട​ക​ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്റെ മ​റ​വി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന ഷ​ഫീ​റി​നെ​ക്കു​റി​ച്ച്‌ വി​വ​രം ല​ഭി​ച്ച​ത് പു​ക​യി​ല ഉ​ത്പന​ങ്ങ​ള്‍​ക്ക് വി​പ​ണി​യി​ല്‍ മൂന്ന് ല​ക്ഷം രൂ​പ​യോ​ളം വി​ല ല​ഭി​ക്കും. പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. റു​റ​ല്‍ എ​സ് പി ​ബി .അ​ശോ​ക​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍ റെഅ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​വൈ എ​സ് പി ​ജെ ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി ഐ ഒ .​എ സു​നി​ല്‍ , എ​സ് ഐ ​സി കെ ​മ​നോ​ജ്‌ , എ​സ് ഐ ​അ​രു​ണ്‍, എഎ​സ് ഐ ​സ​ജീ​വ്‌ അ​ജ​യ​കു​മാ​ര്‍, ഹ​രി​ലാ​ല്‍, ഗോ​പ​ന്‍, ര​മേ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത് .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.