''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഓയില്‍ പാമിലെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണം: സി.ഐ.ടി.യു


അഞ്ചല്‍: ഓയില്‍പാം മാനേജ്മെന്റ് തൊഴിലാളികള്‍ക്കെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ജില്ലാ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി എസ്. ജയമോഹന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതിസന്ധി ഘട്ടത്തിലും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ തകര്‍ക്കാനുള്ള നീക്കമാണ് മാനേജ്മെന്റ് നടത്തുന്നത്. യു.ഡി.എഫ്, സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച തൊഴിലാളികളെ പിരിച്ചുവിട്ടതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. നേരത്തെ വിജിലന്‍സിനും മറ്റും നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളികളെ പിരിച്ചുവിട്ടത്. നിയമനം നല്‍കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിലവിലുണ്ട്. ഇത് പരിശോധിച്ച്‌ നടത്തിയ നിയമനം ഇപ്പോള്‍ തെറ്റാണെന്ന് പറയുന്നതിന്റെ ഉത്തരവാദിത്വം നിയമനം നടത്തിയ ഓയില്‍പാമിലെ ഉദ്യോഗസ്ഥര്‍ക്കാണ്. മാനേജ്മെന്റിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും ജൂണ്‍ 1ന് പുറത്താക്കിയ മുഴുവന്‍ തൊഴിലാളികളെയും ജോലിക്കിറക്കി പ്രതിഷേധിക്കുമെന്നും ജയമോഹന്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.