''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഫ്ലാഷ് ന്യൂസ്‌ :ദുരഭിമാന കൊല കോട്ടയത്ത്‌ നിന്നും ഒറ്റക്കൽ സ്വദേശികൾ തട്ടിക്കൊണ്ടു പോയ കെവിന്റെ മൃതദേഹം ചാലിയക്കര ആറ്റിൽ കണ്ടെത്തി


കോട്ടയത്ത്‌ നിന്നും ഒറ്റക്കൽ സ്വദേശികളായ അക്രമികള്‍ തട്ടിക്കൊണ്ടു പോയ കെവിന്റെ മൃതദേഹം ചാലിയക്കര ആറ്റിൽ കണ്ടെത്തി.ഒറ്റക്കൽ സ്വദേശിയായ പെണ്‍കുട്ടിയുമായി രജിസ്റ്റര്‍ വിവാഹം നടത്തിയതിന്റെ പേരില്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയ മാന്നാനം സ്വദേശിയായ യുവാവിനെ പുനലൂര്‍ ചാലിയക്കര ആറ്റില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വിവാഹം കഴിഞ്ഞ യുവാവിനെ ശനിയാഴ്‌ച്ച രാത്രി തന്നെ തട്ടിക്കൊണ്ടു പോയത് സഹോദരന്‍ ആണെന്നാരോപിച്ച്‌ നവവധു പരാതി കൊടുത്ത പിന്നാലെ കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് അരങ്ങേറിയത് അതിക്രൂരമായ കൊലപാതകം.
തെന്മല പോലീസ്‌ എത്തി മേല്‍നടപടികള്‍ സ്വീകരിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.