''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമാകുന്നു


തെന്മല : ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമാകുന്നു. ആദ്യഘട്ടമായി 900 മീറ്റര്‍ റോഡ് പണിയാണ് നടക്കുന്നത്. എന്നാല്‍ ബാക്കിഭാഗങ്ങളിലെ പണികള്‍ നടക്കാന്‍ ഇനിയും മാസങ്ങള്‍ ആകുമെന്നാണ് അറിയുന്നത്.
അടുത്തഘട്ടമായി 40 ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് എടുക്കുന്നത്. ഇത് അംഗീകരിച്ചുവരാന്‍ പിന്നെയും കാലതാമസമുണ്ടാകും. കൂടാതെ ടാറിന്റെ ലഭ്യതയും ഒരു പ്രശ്‌നമാണ്. ചുരുക്കത്തില്‍ ഓണം കഴിഞ്ഞാലും ബാക്കിയുള്ള റോഡുപണി ആരംഭിക്കാന്‍ കഴിയില്ല. കാര്യറ ജങ്ഷന്‍ കഴിഞ്ഞുള്ള ഭാഗത്താണ് ജോലി തുടങ്ങിയിരിക്കുന്നത്. ഏറ്റവുംകൂടുതല്‍ റോഡ് തകര്‍ന്നുകിടന്ന ഭാഗങ്ങളില്‍ ഒന്നാണ് ഇവിടം.
ഒറ്റക്കല്ലില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലും അതുവഴി ഉറുകുന്നിലും എത്താനുള്ള റോഡാണിത്. നിരവധി താമസക്കാരുള്ള ഈ മേഖലയിലെ റോഡിന്റെ അവസ്ഥ മാതൃഭൂമി നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.