''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ടി​വെള്ള​ത്തി​ല്‍ അ​മി​ത​മാ​യി ക്ലോ​റി​ന്‍; പ​രി​ശോ​ധി​ക്കു​മെ​ന്ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി


പ​ത്ത​നാ​പു​രം:​പൂ​ക്കു​ന്നി​മ​ല കു​ടി​വെ​ള​ള പ​ദ്ധ​തി​യു​ടെ ടാ​ങ്കി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്ത വെ​ള​ള​ത്തി​ല്‍ ക്ലോ​റി​ന്‍റെ അം​ശം കൂ​ടി​യ​താ​യി പ​രാ​തി.​
പ​ട്ടാ​ഴി പ​ന്ത്ര​ണ്ടു​മു​റി ഒ​ത​യ​ന്തൂ​ര്‍ ജം​ഗ്ഷ​ന് സ​മീ​പം പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്ത് നി​ന്നും പു​റ​ത്തേ​ക്കൊ​ഴു​കി​യ വെ​ള​ളം പ​ത​ഞ്ഞു​പൊ​ങ്ങി​യ​താ​ണ് സം​ശ​യ​ത്തി​ന് കാ​ര​ണം. പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി കു​ഴി​യെ​ടു​ത്തി​ട്ടി​രു​ന്ന ഇ​വി​ടെ കു​ഴി നി​റ​ഞ്ഞ് പൊ​ങ്ങി​യ വെ​ള​ളം റോ​ഡ് വ​ശ​ത്ത് കൂ​ടി ഒ​ഴു​കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. വെ​ള​ള നി​റ​ത്തി​ല്‍ പ​ത​ഞ്ഞു പൊ​ങ്ങു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ജ​ലം.
വീ​ടു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്ത ജ​ല​വും ഇ​ത്ത​ര​ത്തി​ല്‍ ആ​യി​രു​ന്നു വെ​ന്നും പ​രാ​തി​യു​ണ്ട്. ക്ലോ​റി​ന്‍റെ അം​ശം കൂ​ടു​മ്ബോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ജ​ല​അ​തോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ പ​റ​ഞ്ഞു. സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ധി​ക്യ​ത​ര്‍ പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.