''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരത്ത് വനിതാ കണ്ടക്ടറെ ആക്രമിക്കാന്‍ ശ്രമം


പ​ത്ത​നാ​പു​രം:​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത ക​ണ്ട​ക്ട​ര്‍​ക്ക് നേ​രെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ മ​ര്‍​ദ​ന ശ്ര​മം.​പ​ത്ത​നാ​പു​രം പാ​തി​രി​യ്ക്ക​ല്‍ നി​ര​ജ്ഞ​ന​യി​ല്‍ ദി​വ്യ​യ്ക്ക് നേ​രെ​യാ​ണ് അ​ക്ര​മ​ ശ്ര​മ​മു​ണ്ടാ​യ​ത്.​ അ​ക്ര​മം ഭ​യ​ന്ന് പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ബ​സി​ല്‍ നി​ന്നി​റ​ങ്ങി​യോ​ടി​യ ക​ണ്ട​ക്ട​ര്‍ സ​മീ​പ​ത്തെ വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി.
ഭ​യ​ന്ന് ഓ​ടു​ന്ന​തി​നി​ടെ മ​റി​ഞ്ഞ് വീ​ണ കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.​ പ​ത്ത​നാ​പു​രം പു​ന്ന​ല ചെ​യി​ന്‍ സ​ര്‍​വീ​സി​ലെ ക​ണ്ട​ക്ട​റാ​ണ് ദി​വ്യ.​ രാ​വി​ലെ 7.15ഓ​ടെ പു​ന്ന​ല എ​ത്തി​യ ബ​സ് തി​രി​ക്കു​ന്ന​തി​നി​ടെ പാ​ത​യോ​ര​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ സ​മീ​പ​ത്ത് വ​രെ എ​ത്തി.​ എ​ന്നാ​ല്‍ ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ത​ട്ടി​യി​ല്ല.​ ഇ​തു ക​ണ്ട ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ വ​നി​ത ക​ണ്ട​ക്ട​റെ അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു.​ .
മ​ര്‍​ദി​ക്കു​മെ​ന്ന ഭ​യ​ത്താ​ല്‍ വ​നി​താ ജീ​വ​ന​ക്കാ​രി സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി ക​യ​റു​ക​യാ​യി​രു​ന്നു.​ തു​ട​ര്‍​ന്ന് പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ല്‍ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്.​പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ തേ​ടി.​സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ പു​ന്ന​ല സ്വ​ദേ​ശി സു​നി​ലി​നെ​തി​രെ പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.