''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മെതുകുന്മേൽ–പട്ടാഴി–കുന്നിക്കോട്–ചിരട്ടക്കോണം റോഡിന്റെ നിർമാണം ആരംഭിച്ചു.


പട്ടാഴി: മെതുകുന്മേൽ–പട്ടാഴി–കുന്നിക്കോട്–ചിരട്ടക്കോണം റോഡിന്റെ നിർമാണം ആരംഭിച്ചു. ബിഎം ആൻഡ് ബിസിയിൽ ഉൾപ്പെടുത്തിയാണു നിർമാണം. ആദ്യഘട്ടമായി ഓടയുടെ നിർമാണമാണ് ആരംഭിച്ചിട്ടുള്ളത്. പത്തനാപുരം–ഏനാത്തു പാതയുമായി ബന്ധിപ്പിക്കുന്ന പാതയായതിനാൽ കുന്നിക്കോട്, മേലില, വെട്ടിക്കവല എന്നിവിടങ്ങളിൽ ഉള്ളവർക്കു കൊട്ടാരക്കര വഴി ചുറ്റാതെ അടൂരെത്താൻ കഴിയുമെന്നതാണു പ്രത്യേകത.
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തു അനുവദിച്ച റോഡിനു നിർമാണ പ്രവർത്തനം ഏറെ വൈകി. ഇതു പ്രതിഷേധത്തിനു കാരണമായിരുന്നു. ഓടയുടെ നിർമാണം ആരംഭിച്ചെങ്കിലും ചിലയിടങ്ങളിൽ സർവേ പൂർത്തിയാകാതെ കിടക്കുന്നതു റോഡു നിർമാണത്തെ ബാധിക്കുമോയെന്ന ആശങ്ക ശക്തമാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.