''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പെന്തകോസ്ത് പളളിയില്‍ വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി മൂന്ന് പേര്‍ക്ക് പരുക്ക്


പത്തനാപുരം: പട്ടാഴി വടക്കേക്കര മഞ്ചാടിമുക്കിലെ പെന്തകോസ്ത് പളളിയില്‍ വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് വഴക്കിനെ തുടര്‍ന്ന് പരിക്കേറ്റത്. മഞ്ചാടി മുക്കില്‍ സ്ഥിതിചെയ്യുന്ന അസംബ്ലീസ് ഓഫ് ഗോഡ് പളളിയില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം. പരിക്കേറ്റവര്‍ അടൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
മലയില്‍ വീട്ടില്‍ സാംകുട്ടി (56), ഭാര്യ മിനി (46) ഇവരുടെ മകള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം പാസ്റ്ററുടെ നേത്യത്ത്വത്തില്‍ നടന്ന യോഗത്തിലാണ് അടി പിടിയുണ്ടായത്. സാംകുട്ടിയേയും കുടുംബത്തേയും അകാരണമായി പുറത്താക്കുകയും ഇതിനെ ചോദ്യം ചെയ്തതുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പത്തനാപുരത്ത് നിന്നും പോലീസ് എത്തിയാണ് സ്ഥിതി ഗതികള്‍ ശാന്തമാക്കിയത്. മര്‍ദ്ദിച്ചവര്‍ക്കെതിരെ പുനലൂര്‍ ഡിവൈഎസ്പിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.