പിറവന്തൂര്‍ പി.എച്ച്‌.സിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കും


പത്തനാപുരം: കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എ യുടെ വികസന ഫണ്ടില്‍ നിന്ന് ഒന്നര കോടി രൂപ ചെലവഴിച്ച്‌ അലിമുക്കില്‍ സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷനോട് ചേര്‍ന്നുള്ളപഞ്ചായത്ത്‌ വക സ്ഥലത്ത് പിറവന്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വേണ്ടി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മ്മിക്കും.
എം.എല്‍.എ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്. ശശികല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ലതാ സോമരാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. രഞ്ജിത്, വാര്‍ഡ് മെമ്ബര്‍മാരായ സി.ആര്‍. റെജികുമാര്‍, മഞ്ജു ഡി. നായര്‍, റെഷീജാമ്മാള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ കെട്ടിടത്തിന്റെ പണി തുടങ്ങുമെന്ന് എം.എല്‍എ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.