''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും പ്ര​തി​യെ കാ​ണാ​താ​യി; കോ​ണ്‍​ഗ്ര​സു​കാ​ര്‍ സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു


അ​ഞ്ച​ല്‍: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന പ്ര​തി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു.​ഏ​റം സ്വ​ദേ​ശി​യാ​യ മ​നോ​ജ് (28)നെ​യാ​ണ് കാ​ണാ​താ​യ​ത്.
ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു് മു​മ്ബ് ഏ​റം ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വാ​ഘോ​ഷ​ത്തി​നി​ടെ ന​ട​ന്ന അ​ടി​പി​ടി​ക്കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട​യാ​ളാ​യി​രു​ന്നു മ​നോ​ജ്. പി​ടി കി​ട്ടാ​പ്പു​ള്ളി​യാ​യി​രു​ന്ന മ​നോ​ജി​നെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ഏ​റ​ത്ത് നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.​
പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന മ​നോ​ജി​നെ രാ​ത്രി പ​ത്തോടെ ബ​ന്ധു​ക്ക​ളും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും സ​ന്ദ​ര്‍​ശി​ച്ചി​രു​ന്ന​താ​ണ്. ത​ന്നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു​വെ​ന്ന് മ​നോ​ജ് ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. രാ​ത്രി 11.30ഓടെ പോലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ന്ന വി​വ​രം ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇന്നലെ രാ​വി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു.
ഡി‌​സി​സി​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി.​സേ​തു​നാ​ഥ് അധ്യ​ക്ഷ​ത വ​ഹി​ച്ചു.​ നേ​താ​ക്ക​ളാ​യ കെ.​സി.​രാ​ജ​ന്‍, മു​ന്‍ എം.​എ​ല്‍.​എ.

പു​ന​ലൂ​ര്‍ മ​ധു, എ​ന്‍.​അ​ഴ​കേ​ശ​ന്‍ എന്നിവര്‍ പ്ര​സം​ഗി​ച്ചു. ​​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​ലി​യ​വി​ള വേ​ണു, ഏ​റം സ​ന്തോ​ഷ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ഷീ​ജ, എ​സ്.​ജെ.​പ്രേം രാ​ജ് തുടങ്ങിയവ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.