''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊട്ടാരക്കര പുലമണ്‍ തോട് നവീകരണം: സര്‍വേ തുടങ്ങി


കൊട്ടാരക്കര പുലമണ്‍ തോട് നവീകരണവുമായി ബന്ധപ്പെട്ട തോട് പുറമ്പോക്ക് ഭൂമിയുടെ സര്‍വെ തുടങ്ങി. അളന്ന് തിട്ടപ്പെടുത്തിയ ശേഷം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് തീരുമാനം. നഗരസഭ, റവന്യു, സര്‍വെ വിഭാഗം, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൈയേറിയതായി കണ്ടെത്തിയ ഭൂമിയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. 26 ബോര്‍ഡുകളാണ് സ്ഥാപിച്ചത്.
പുറമ്ബോക്കില്‍ വീട് വച്ച്‌ താമസിക്കുന്നവരെ പകരം സംവിധാനങ്ങളുണ്ടാക്കി പുനരധിവസിപ്പിക്കാന്‍ പദ്ധതിയുണ്ടാക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. തടസങ്ങള്‍ നീക്കി ഒരാഴ്ചക്കകം അളന്ന് കല്ലിടാനാണ് തീരുമാനം. ഹരിതകേരള മിഷന്റെ നേതൃത്വത്തിലാണ് പുലമണ്‍ തോട് സംരക്ഷണ പദ്ധതി നടപ്പാക്കുന്നത്. ടൂറിസം സാദ്ധ്യത മുന്നില്‍ക്കണ്ടുള്ള വികസനമാണ് നടപ്പാക്കുക. മീന്‍പിടിപ്പാറ ടൂറിസം പദ്ധതിയുടെ ഭാഗമായി പുലമണ്‍ തോട് മാറും. ബോട്ടിംഗ് ഉള്‍പ്പെടെ ഇവിടെ എത്തിക്കുമെന്നാണ് അധികൃതരര്‍ പറയുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.