''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വന്യജീവി ശല്യം രൂക്ഷം മലയോര മേഖല ആശങ്കയില്‍


തെന്മല : ഒറ്റക്കല്ലില്‍ പുലിയുടെ ആക്രമണം ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി. ഞായറാഴ്ച പത്തേക്കറില്‍ പുലി പോത്തിനെ പിടിച്ച ഭയം വിട്ടുമാറും മുന്‍പാണ് വൈകീട്ട് ഒറ്റക്കല്‍ പാറക്കടവില്‍ നായയെ കൊന്നത്. പാറക്കടവ് ചരുവിളവീട്ടില്‍ സുമതിയുടെ നായയെയാണ് പുലിപിടിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെ പ്രവര്‍ത്തനമില്ലാതെകിടക്കുന്ന 'ലാര്‍ക്കി'നോട് ചേര്‍ന്ന കശുവണ്ടി തോട്ടത്തില്‍നിന്ന രതീഷ് എന്നയാളാണ് പുലി നായയെ പിടിക്കുന്നത് കണ്ടത്. ഇയാളുടെ അലര്‍ച്ചകേട്ട് പുലി നായയെ ഉപേക്ഷിച്ച്‌ കാട്ടിലേക്ക് പോയതായും പറയുന്നു. ഈ ഭാഗം കാടുപിടിച്ചുകിടക്കുകയാണ്. ഇവിടെത്തന്നെയാണ് രതീഷിന്റെ കുടുംബം താമസിക്കുന്നത്. കാടുപിടിച്ച പാറക്കെട്ടുകള്‍ക്കിടയില്‍ത്തന്നെ പുലി കാണുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിപ്പേടിയില്‍ വൈകീട്ടോടെ ചിലര്‍ ബന്ധുവീട്ടിലേക്ക് പോയി.
വന്യമൃഗങ്ങള്‍ നിരന്തരംകൃഷി നശിപ്പിക്കുകയും വളര്‍ത്തു മൃഗങ്ങളെ കൊല്ലുകയും ചെയ്യുന്ന കിഴക്കന്‍ മലയോര മേഖലയില്‍ ജനജീവിതം ദുസ്സഹമാണ്.അമിതമായി പെരുകിയ കാട്ടുപന്നിയുടെ ശല്യം പ്രദേശത്ത്‌ രൂക്ഷമാണ് കൂടാതെ കുരങ്ങ് ശല്യവും ആന ശല്യവും ഇപ്പോഴിതാ പുലിയും തമ്പടിച്ചു വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നു.
കൃഷിനാശത്തിന് വനംവകുപ്പ് കാര്യമായ നഷ്ടപരിഹാരം നല്‍കുന്നില്ല എന്നുള്ളതും കാലങ്ങളായി പ്രദേശത്തു നിലനില്‍ക്കുന്ന പരാതി ആണ്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.