''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍ തൂ​ക്കു​പാ​ല​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു


പു​ന​ലൂ​ര്‍: പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യ പു​ന​ലൂ​ര്‍ തൂ​ക്കു​പാ​ല​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. 18.8 ല​ക്ഷം രൂ​പ​യാ​ണ് പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ള്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മൂന്ന് വ​ര്‍​ഷം മു​മ്പ്  ന​വീ​ക​ര​ണം ന​ട​ത്തി​യ പാ​ല​ത്തി​ല്‍ സ്ഥാ​പി​ച്ച കമ്പ​ക പ​ല​ക​ക​ളി​ല്‍ ചി​ല​ത് ന​ശി​ച്ചു തു​ട​ങ്ങി​യി​രു​ന്നു.​ പ​ല​ക​ക​ള്‍ ഇ​ള​കു​ന്നു​മു​ണ്ട്. പാ​ല​ത്തി​ലെ ക​ല്ലു​ക​ളും ഇ​ള​കി​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ​യെ​ല്ലാം ത​ക​രാ​ര്‍ മാ​റ്റു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. തൂ​ക്കു​പാ​ല​ത്തി​ലെ കൈ​വ​രി​ക​ള്‍​ക്കി​ട​യി​ലൂ​ടെ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ സ​ന്ദ​ര്‍​ശ​ക​ര്‍ ക​ല്ല​ട​യാ​റ്റി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണ്.​
കൈ​വ​രി​ക​ളി​ല്‍ ഇ​രു​മ്പ് വ​ല​ക​ള്‍ സ്ഥാ​പി​ച്ചാ​ണ് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​ത്. ഗാ​ന്ധി പ്ര​തി​മ ഭാ​ഗ​ത്തെ കൈ​വ​രി​യി​ല്‍ ഇ​രു​മ്പ്  വ​ല സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു.​ മ​റു വ​ശ​ത്തെ പ​ണി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. സ്ഥാ​പി​ക്കാ​നു​ള്ള ഇ​രു​മ്പ് വ​ല ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ട്ട​തി​നാ​ല്‍ പ​ണി​ക​ള്‍ മു​ട​ങ്ങി​യി​രു​ന്നു. വേ​ണ്ട​ത്ര വ​ല​ക​ള്‍ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. പ​ത്ത് ദി​വ​സ​ത്തി​ന​കം ഇ​രു​മ്ബു വ​ല സ്ഥാ​പി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കും.
പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ള്‍ സ്ഥാ​പി​ക്കും. സെ​ക്യൂ​രി​റ്റി ക്യാ​ബി​നാ​യും ഇ​ത് ഉ​പ​യോ​ഗി​ക്കും. സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​ള്ള പ്ര​വേ​ശ​ന നി​ര​ക്കു​ക​ള്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. സ​ന്ദ​ര്‍​ശ​ക​ര്‍​ക് വി​ശ്ര​മ​ത്തി​ന് കൂ​ടു​ത​ല്‍ ഇ​രി​പ്പി​ട​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കും. വെ​ളി​ച്ച സം​വി​ധാ​നം സ​ജ്ജ​മാ​ക്കി രാത്രി​യി​ലും​ തൂ​ക്കു​പാ​ലം ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്നു​ണ്ട്. ക​മ്പക പ​ല​ക​ക​ള്‍ ന​ശി​ക്കാ​തി​രി​ക്കാ​ന്‍ ക​ശു​വ​ണ്ടി ഓ​യി​ല്‍ പൂ​ശും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.