''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കല്ലടയാറിനു കുറുകേ പാലം നിർമ്മിച്ചു ബൈപാസ് പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തം


പുനലൂർ:കല്ലടയാറിനു കുറുകേ പാലം നിർമിച്ചു ബൈപാസ് പദ്ധതി നടപ്പാക്കിയേ തീരൂവെന്ന ആവശ്യം ശക്തം. ഇതു സംബന്ധിച്ച് ഒട്ടേറെ ചർച്ചകൾ നടന്നെങ്കിലും സർവേ പോലും നടന്നിട്ടില്ല. തൂക്കുപാലത്തിനു തെക്കും വടക്കുമായി രണ്ട് പാലങ്ങൾ നിർമിച്ചു ബൈപാസ് സംവിധാനം ഏർപ്പെടുത്തിയാൽ മാത്രമേ പുനലൂരിലെ ഗതാഗത പ്രശ്‌നങ്ങൾക്കു പരിഹാരമാകൂ. വാഹനപെരുപ്പ തോതനുസരിച്ച് അഞ്ചുവർഷം കഴിയുമ്പോൾ ബൈപാസ് ഇല്ലാത്ത പുനലൂരിൽ വാഹന ഗതാഗതം അസാധ്യമാകും.
ദേശീയപാതയും സംസ്ഥാന പാതയും സംഗമിക്കുന്ന ഇവിടെ 40 വർഷം മുൻപുള്ള വാഹനങ്ങളുടെ തോതനുസരിച്ചു ക്രമപ്പെടുത്തിയ നഗര, വാഹന ഗതാഗത സംവിധാനമാണുള്ളത്. ഇപ്പോൾ വാഹനങ്ങൾ 20 ഇരട്ടിയിലേറെയായി. തൂക്കുപാലത്തിനു സമീപമുള്ള വലിയ പാലത്തിനും തൊളിക്കോടിനും മധ്യേയുള്ള ഭാഗത്താണു കല്ലടയാറ്റിൽ ബൈപാസിനു പാലം നിർമിക്കേണ്ടത്. ഈ രീതിയിൽ നേരത്തെ പദ്ധതിയിട്ടെങ്കിലും അന്തിമ തീരുമാനമെടുക്കാൻ നഗരസഭയ്‌ക്കോ സ്ഥലം എംഎൽഎയായ മന്ത്രിക്കോ സാധിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.