''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇ ഹെൽത്ത് വ്യക്തിഗത ആധാർ റജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയർമാൻ എം.എ.രാജഗോപാൽ നിർവഹിച്ചു


പുനലൂർ: ഇ ഹെൽത്ത് വ്യക്തിഗത ആധാർ റജിസ്ട്രേഷന്റെ പുനലൂർ മുനിസിപ്പൽതല ഉദ്ഘാടനം ചെയർമാൻ എം.എ.രാജഗോപാൽ നിർവഹിച്ചു. ഉപാധ്യക്ഷ കെ.പ്രഭ അധ്യക്ഷത വഹിച്ചു. ഇ ഹെൽത്ത് പദ്ധതി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ഷാഹിർഷ വിശദീകരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സുഭാഷ് ജി.നാഥ്, ഹെൽത്ത്‌ സൂപ്പർവൈസർ എ.പ്രകാശ്, സ്ഥിരം സമിതി അധ്യക്ഷരായ വി.ഓമനക്കുട്ടൻ, കെ.ലളിതമ്മ, കൗൺസിലർ സിന്ധു ഉദയൻ, എച്ച് എംസി അംഗം കെ.കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മൊബൈൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ വ്യക്തിയുടെയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിച്ചു സർക്കാരിന്റെ കേന്ദ്രീകൃത സെർവർ കംപ്യൂട്ടറിൽ ശേഖരിക്കന്നതാണു പദ്ധതി. കേരളത്തിലെ ഏതു സർക്കാർ ആശുപത്രിയിലും പ്രയോഗിക്കാൻ കഴിയുന്ന ആരോഗ്യ സംബന്ധമായ വ്യക്തിഗത യൂണിറ്റ് ഐഡന്റിറ്റി നമ്പരാണു പദ്ധതിയുടെ പ്രത്യേകത. ഡോക്ടർമാർക്കു രോഗികളെ സംബന്ധിക്കുന്ന വിവരങ്ങൾ കംപ്യൂട്ടർ വഴി എവിടെയും ലഭിക്കുന്നതിനാൽ തുടർചികിത്സ എളുപ്പമാകും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.