മുസ്ലിം ഐക്യം അനിവാര്യം-വി.പി.ഷുഹൈബ് മൗലവി


പുനലൂര്‍ : മുസ്ലിം സമുദായത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി പറഞ്ഞു. പുനലൂര്‍ താലൂക്ക് മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പുനലൂരില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂവാറ്റുപുഴ അഷ്‌റഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് എച്ച്‌.സലിംരാജ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എച്ച്‌.നാസറുദ്ദീന്‍, മതപണ്ഡിതരായ അര്‍ഷദ് ബാഖവി, അഹമ്മദ് കബീര്‍ മന്നാനി, സംഘടനാ പ്രതിനിധികളായ കാര്യറ എം.എ.മജീദ്, പുനലൂര്‍ നദീര്‍കുട്ടി, ഏരൂര്‍ മീരാസാബിബ്, ഷിബു എം.മുസ്തഫ, ഫൈസി എം.പാഷ, തലച്ചിറ സുല്‍ത്താന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുസ്ലിം ന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങളെ അവഗണിക്കുന്നെന്ന് ആരോപിച്ചായിരുന്നു ധര്‍ണ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.