''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഓ​ട നി​ര്‍മ്മാണം അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്നു


പു​ന​ലൂ​ര്‍: ന​ഗ​ര​ത്തി​ലെ ഓ​ട നി​ര്‍​മാ​ണം അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്നു. യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളു​മി​ല്ലാ​തെ ജെ.​സി​.ബി​യും മ​റ്റും പാ​ത​യോ​ര​ത്തി​ട്ട് ന​ട​ത്തു​ന്ന നി​ര്‍​മാ​ണ പ്ര​വ​ത്ത​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ങ്ങ​ള്‍ വ​രു​ത്തി​വ​യ്ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം പു​ന​ലൂ​ര്‍ കെ​.എ​സ്‌.ആ​ര്‍​.ടി.​സി ജം​ഗ്ഷ​ന് സ​മീ​പം വി​ള​ക്കു​വെ​ട്ടം ബി​ജോ​യ് ഭ​വ​നി​ല്‍ മ​ത്താ​യി​ക്കു​ട്ടി (65)യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന ജെ.​സി.​ബി​യും ടി​പ്പ​റു​മാ​ണ്. മ​ത്താ​യി​ക്കു​ട്ടി​യു​ടെ സ്കൂ​ട്ട​ര്‍ ജെ.​സി.​ബി​യ്ക്കും ടി​പ്പ​റി​നു​മി​ട‍​യി​ല്‍​പ്പെ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
ദേ​ശീ​യ​പാ​ത​യി​ല്‍ റോ​ഡി​ന് വീ​തി കു​റ​വു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ടി​പ്പ​റു​ക​ളും ജെ​.സി.​ബി​യും പാ​ത​യോ​ര​ത്തി​ട്ട് ന​ട​ത്തു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ലി​യ തോ​തി​ല്‍ ഗ​താ​ഗ​ത​കു​രു​ക്കു​മു​ണ്ടാ​ക്കു​ന്നു​ണ്ട്.
ര​ണ്ടു മാ​സ​മാ​യി ഓ​ട നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ന്പോ​ഴും 15 മീ​റ്റ​ര്‍ ഓ​ട​പോ​ലും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഓ​ട നി​ര്‍​മാ​ണ​ത്തെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ലൊ​ന്നും അ​റി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​യോ​ട് വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ഒ​രു മാ​സ​ത്തി​ന​കം പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. ഇ​ങ്ങ​നെ പോ​യാ​ല്‍ ഓ​ട നി​ര്‍​മാ​ണം ആ​റു മാ​സം ക​ഴി​ഞ്ഞാ​ലും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.