''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അടിപ്പാത കാടുകയറി നശിക്കുന്നു; നടപടി സ്വീകരിക്കാതെ അധികൃതര്‍


പുനലൂര്‍: മൂ​ന്ന് വ​ര്‍​ഷം മു​മ്പ് നി​ര്‍​മിച്ച അ​ടി​പ്പാ​ത​ക്ക് അ​പ്രോ​ച്ച്‌ റോ​ഡ് നി​ര്‍​മ്മി​ക്കാ​ന്‍ പു​ന​ലൂ​രി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും റ​വ​ന്യൂ അ​ധി​കൃ​ത​രും ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ക്ഷേ​പം ശ​ക്ത​മാ​യി .
അ​ന​ധി​കൃ​ത​മാ​യി കൈയേറി​യ പു​റ​മ്പോ​ക്ക് ഭൂ​മി​യു​ള്ള​വ​രെ​പ്പോ​ലും സം​ര​ക്ഷി​ക്കു​വാ​നും ചി​ല വ​സ്തു ഉ​ട​മ​ക​ള്‍​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന​തും ഉ​ന്ന​ത​രാ​ണെ​ന്നും ആ​രോ​പി​ച്ച്‌ വി​വി​ധ സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി.
​പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​ക​ളെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​വാ​നും തീ​രു​മാ​ന​മാ​യി. ഗേ​ജ്മാ​റ്റ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി കൊ​ല്ലം-​പു​ന​ലൂ​ര്‍-​ചെ​ങ്കോ​ട്ട പാ​ത​യി​ലൂ​ടെ ട്ര​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​ട്ടും റ​യി​ല്‍​വേ പ​ണി​പൂ​ര്‍​ത്തീ​ക​രി​ച്ച അ​ടി​പ്പാ​ത​യ്ക്ക് അ​പ്രോ​ച്ച്‌ റോ​ഡു​ നി​ര്‍​മ്മി​ക്കു​വാ​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ത്തു കൊ​ടു​ക്കു​വാ​ന്‍ റ​വ​ന്യൂ വ​കു​പ്പും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും താല്‍പ്പര്യം കാട്ടാത്തതാണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണം.
റ​യി​ല്‍​വേ അ​ടി​പ്പാ​ത നി​ര്‍​മ്മി​ച്ചി​ട്ട് മൂ​ന്നു വ​ര്‍​ഷം ക​ഴി​ഞ്ഞു.​ദി​വ​സ​ങ്ങ​ള്‍​ക്ക​കം കൊ​ല്ലം ചെ​ങ്കോ​ട്ട പാ​ത​യി​ലൂ​ടെ നി​ര​വ​ധി സം​സ്ഥാ​നാ​ന്ത​ര ട്ര​യി​ന്‍ സ​ര്‍​വ്വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന്റെ​യി​ല്‍​വേ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
കൊ​ല്ലം ചെ​ങ്കോ​ട്ട റെ​യി​ല്‍ പാ​ത​യി​ല്‍ കൂ​ടു​ത​ല്‍ ട്ര​യി​നു​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ പു​ന​ലൂ​രി​ലെ ലെ​വ​ല്‍ ക്രോ​സ് ദി​വ​സ​വും മ​ണി​ക്കൂ​റു​ക​ളോ​ളം അ​ട​ച്ചി​ടേ​ണ്ടി​വ​രും. ഇ​ത് പ​ട്ട​ണ​ത്തി​ല്‍ ഗ​താ​ഗ​ത കു​രു​ക്കി​നി​ട​യാ​ക്കും.​ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് റെ​യി​ല്‍​വേ അ​ടി​പ്പാ​ത നി​ര്‍​മ്മി​ച്ച​ത്.​
എ​ന്നാ​ല്‍ മൂ​ന്ന് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും അ​പ്രോ​ച്ച്‌ റോ​ഡി​ന് സ്ഥ​ലം ഏ​റ്റെ​ടു​ത്തു കൊ​ടു​ക്കേ​ണ്ട റ​വ​ന്യൂ വ​കു​പ്പും ന​ഗ​ര​സ​ഭ​യും നാ​ളി​തു​വ​രെ ഒ​ന്നും ചെ​യ്തി​ല്ല.
മു​ന്‍​കൈ​യെടു​ക്കേ​ണ്ട സ്ഥ​ലം എം ​എ​ല്‍ എ ​യും ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നും നി​സം​ഗ​ത​യി​ലാ​ണ്. അ​പ്രോ​ച്ച്‌ റോ​ഡു​നി​ര്‍​മ്മി​ക്കു​ന്ന​തി​ന് പ​തി​ന്നാ​ലു സെ​ന്‍റ് വ​സ്തു മാ​ത്രം മ​തി​യെ​ന്നി​രി​ക്കെ​യാ​ണ് ഇ​വ​ര്‍ നി​സം​ഗ​ത കാ​ട്ടു​ന്ന​ത്. പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ 2018ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ നി​യ​മം അ​നു​സ​രി​ച്ച്‌ ഒ​രു ത​ര്‍​ക്ക പ​രി​ഹാ​ര സ​മി​തി​യെ ഏ​ര്‍​പ്പെ​ടു​ത്തി.​
ഇ​ത് പ്ര​കാ​രം ന​ട​ന്ന ക​മ്മി​റ്റി​യി​ല്‍ നി​ന്നും സ്ഥ​ലം എം.​എ​ല്‍.എ ​യും ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നും ത​ഹ​സീ​ല്‍​ദാ​രും വി​ട്ടു നി​ന്ന​ത് സം​ബ​ന്ധി​ച്ചും ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​രു​ക​യാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.