''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റെയില്‍വേ അടിപ്പാത: ഭൂഉടമകൾക്ക് കൂടുതൽ വില നൽകാൻ ശുപാർശ


പുനലൂർ: അടിപ്പാതയ്ക്കു ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച സാമൂഹിക പ്രത്യാഘാത റിപ്പോർട്ടിൽ ഭൂമി ഉടമകൾക്കു നിലവിൽ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ വില നൽകി പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് ശുപാർശ. സമിതിയുടെ പ്രോജക്ട് ഡയറക്ടർ എച്ച്.സലീംരാജിന്റെ നേതൃത്വത്തിൽ കലക്ടർ ഡോ. എസ്.കാർത്തികേയൻ റിപ്പോർട്ട് ഏറ്റുവാങ്ങി. കഴിഞ്ഞമാസം പുനലൂരിൽ നടത്തിയ പൊതുഹിത വിചാരണയുടെ അടിസ്ഥാനത്തിലാണ് അന്തിമ റിപ്പോർട്ട് തയാറാക്കിയത്.
ചെങ്കോട്ട റെയിൽപാത ബ്രോഡ്‌ഗേജാക്കിയതിന്റെ ഭാഗമായാണു പുനലൂരിൽ റെയിൽവേ സ്റ്റേഷനു സമീപം അടിപ്പാത നിർമിക്കുന്നത്. പുനലൂർ - കാര്യറ റോഡിലെ ലവൽ ക്രോസ് ഒഴിവാക്കുന്നതിനാണിത്.
മൂന്നുവർഷം മുൻപുതന്നെ അടിപ്പാതയുടെ നിർമാണം റെയിൽവേ പൂർത്തിയാക്കി. എന്നാൽ ഇതിന് അനുബന്ധ റോഡ് നിർമ്മിക്കുന്നതിനു ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനു ഇത് വരെയും കഴിഞ്ഞില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.