''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ റ​സ്റ്റ് ഹൗ​സ് നി​ര്‍​മാ​ണം അ​ടു​ത്ത മാ​സം പൂ​ര്‍​ത്തി​യാ​കും


പു​ന​ലൂ​ര്‍: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റ​സ്റ്റ്ഹൗ​സി​ന്‍റെ നി​ര്‍​മാ​ണം അ​ടു​ത്ത മാ​സം പൂ​ര്‍​ത്തി​യാ​കും. മൂ​ന്നു കോ​ടി ചെ​ല​വി​ട്ടാ​ണ് പു​ന​ലൂ​ര്‍ ടി ​ബി ജ​ംഗ്ഷ​ന​ടു​ത്ത് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ റ​സ്റ്റ് ഹൗ​സ് നി​ര്‍​മി​ക്കു​ന്ന​ത്.
ര​ണ്ട് നി​ല​ക​ളു​ള്ള മ​ന്ദി​ര​ത്തി​ല്‍ 12 മു​റി​ക​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കാ​ന്‍ ക​ഴി​യും. മൂ​ന്നു മു​റി​ക​ള്‍ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.
റ​സ്റ്റ്ഹൗ​സി​ന്‍റെ ഓ​ഫീ​സ് മു​റി​യും കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളും ഡൈ​നിം​ഗ് ഹാ​ളു​മു​ണ്ട്. ഇ​വി​ടെ കാ​ന്‍റീ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാം. വൈ​കാ​തെ റ​സ്റ്റ് ഹൗ​സ് നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. കാ​ന്‍റീനും പ​ഴ​ക്കം ചെ​ന്ന ര​ണ്ട് മു​റി​ക​ളും മാ​ത്ര​മാ​യി​രു​ന്നു പ​ഴ​യ റ​സ്റ്റ്ഹൗ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.
വി​ഐ​പി മു​റി​ക​ള്‍ മാ​ത്ര​മാ​യി​രു​ന്ന​തി​നാ​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് പു​ന​ലൂ​രി​ലെ റ​സ്റ്റ് ഹൗ​സി​ല്‍ മു​റി​യെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കു​റ​ഞ്ഞ നി​ര​ക്കി​ല്‍ താ​മ​സി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്നു. ഈ ​പ്ര​ശ്ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​ര​മാ​ണ് പു​തി​യ റ​സ്റ്റ് ഹൗ​സ്. സ​മീ​പ​ത്ത് പ​ഴ​യ മു​സാ​വ​രി ബം​ഗ്ലാ​വു ന​വീ​ക​രി​ച്ച്‌ സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്‌. ഇ​തി​ലെ മു​റി​ക​ളും വാ​ട​ക​യ്ക്ക് ന​ല്‍​കി​യാ​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് താ​മ​സ സൗ​ക​ര്യ​മാ​കും.
അ​ടു​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ര​ണ്ട് നി​ല മ​ന്ദി​ര​മു​ണ്ട്. ഇ​പ്പോ​ള്‍ താ​ല്ക്കാ​ലി​ക​മാ​യി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന് കെ​ട്ടി​ടം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.​ പു​ന​ലൂ​രി​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ കോം​പ്ല​ക്സ് നി​ര്‍​മി​ക്കു​മ്ബോ​ള്‍ ഇ​പ്പോ​ഴ​ത്തെ കെ​ട്ടി​ട​വും റ​സ്റ്റ്ഹൗ​സി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.