''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്‌​കൂ​ട്ട​റി​ല്‍ ലോ​റി ഇ​ടി​ച്ചു പ​രി​ക്കേ​റ്റ സി.​പി​.എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​പ്ര​കാ​ശ് മ​രി​ച്ചു


പു​ന​ലൂ​ര്‍: പ​ത്ര​വി​ത​ര​ണ​ത്തി​നി​ടെ സ്‌​കൂ​ട്ട​റി​ല്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​രി​ച്ചു. സി​പി​എം പു​ന​ലൂ​ര്‍ ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ദേ​ശാ​ഭി​മാ​നി ഏ​ജ​ന്‍റു​മാ​യ പു​ന​ലൂ​ര്‍ പ്ലാ​ച്ചേ​രി ഞാ​ക്ക​യി​ല്‍ വീ​ട്ടി​ല്‍ എ.​പ്ര​കാ​ശ് (54) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം. ചാ​ലി​യ​ക്ക​ര എ​വി​റ്റി എ​സ്റ്റേ​റ്റ് സൂ​പ്പ​ര്‍​വൈ​സ​റാ​യി​രു​ന്നു.
കെ​എ​സ്കെ​ടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം, പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യം​ഗം, പ്ലാ​ന്‍റേ​ഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം, ചാ​ലി​യ​ക്ക​ര എ​സ്റ്റേ​റ്റ് ക​ണ്‍​വീ​ന​ര്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹ​യാ​ത്രി​ക​ന്‍ ക​ല​യ​നാ​ട് തു​ണ്ടു​വി​ള വീ​ട്ടി​ല്‍ പ്ര​വീ​ണ്‍ (38) മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ള​ക്കോ​ടി​ന് സ​മീ​പ​മു​ള്ള വ​ലി​യ​വ​ള​വി​ല്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. വാ​ള​ക്കോ​ട് ഭാ​ഗ​ത്ത് പ​ത്രം വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​കാ​ശ്. പു​ല​ര്‍​ച്ചെ പു​ന​ലൂ​രി​ലേ​യ്ക്ക് പോ​കാ​ന്‍ എ​ത്തി​യ പ്ര​വീ​ണ്‍, പ്ര​കാ​ശി​ന്‍റെ സ്കൂ​ട്ട​റി​ല്‍ ക​യ​റി​യ​താ​യി​രു​ന്നു. എ​തി​രെ അ​മി​ത വേ​ഗ​ത്തി​ല്‍ വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചു ക​യ​റി.
ലോ​റി​യു​ടെ മു​ന്‍ ച​ക്ര​ത്തി​ല്‍ സ്കൂ​ട്ട​ര്‍ കു​രു​ങ്ങി പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച്‌ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച പ്ര​കാ​ശി​ന്‍റെ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​വു​ക​യും വൈ​കു​ന്നേ​രം മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ലോ​റി​യും ഡ്രൈ​വ​ര്‍ ത​മി​ഴ്‌​നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി ഇ​സ​ക്കി​യ​പ്പ(46)​നേ​യും പു​ന​ലൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ആം​ഗ​ന്‍​വാ​ടി അ​ധ്യാ​പി​ക സു​നി​ത​യാ​ണ് പ്ര​കാ​ശി​ന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: പ്രേം​സിം​ഗ് (ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം. പു​ന​ലൂ​ര്‍ ബ്ലോ​ക്ക് മു​ന്‍ സെ​ക്ര​ട്ട​റി, സി​പി​എം പു​ന​ലൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ് സെ​ക്ര​ട്ട​റി), പ്ര​ണ​വ് (കു​വൈ​റ്റ്).
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.