''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക്യാമറകളും ഫോട്ടോകളും ഇല്ലാത്ത ലോകത്തിലേക്ക് സുകേഷ് യാത്രയായി


പുനലൂര്‍:പുനലൂര്‍ ദര്‍ശന ഫോട്ടോസ് ഉടമ ശിവന്‍ കോവിലിനു സമീപം ഇടത്തറയില്‍ സുകേഷ്.ബി(52)പെട്ടെന്ന്‍ ഉണ്ടായ അസുഖം മൂലം 2/05 /2018 ബുധനാഴ്ച രാത്രി 9.30 ന് നിര്യാതനായി.പരേതനായ സി.കെ നാരായണന്റെ കൊച്ചുമകനും പരേതനായ ശ്രീ ഭാസ്കരന്റെയും മണിമേഖലയുടെയും മകനാണ്.
സഹോദരങ്ങള്‍:സുധ എം,സുലേഖ എം,സുനിത ഭാസ്കര്‍,സുജാത ഭാസ്കര്‍
അനന്തരവന്‍:ആദം ഫ്രീവിന്‍
മരണാന്തര കര്‍മ്മങ്ങള്‍ 06/05/2018 ഞായറാഴ്ച 7 മണിക്കും ഇതര ചടങ്ങുകള്‍ എഴുകോണുള്ള കുടുംബ വീടായ 'ചിറയില്‍ കോട്ടവിള' എന്ന ആനന്ദഭവനില്‍ വെച്ച് നടക്കും
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.