താലൂക്ക് ആശുപത്രിക്കെതിരായ ആസൂത്രിത നീക്കം പ്രതിരോധിക്കണം-സി.പി.എം


പുനലൂര്‍ : താലൂക്ക് ആശുപത്രിയെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് സി.പി.എം. പുനലൂര്‍ ഏരിയ സെക്രട്ടറി എസ്.ബിജു പറഞ്ഞു.
ആശുപത്രിയുടെ വളര്‍ച്ചയില്‍ അസ്വസ്ഥരായ ചിലര്‍ പലനിലകളിലും എതിരായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 68 കോടി മുതല്‍മുടക്കില്‍ ആശുപത്രിക്കായി പത്തുനില കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇത് തടസ്സപ്പെടുത്താന്‍ നിരന്തരശ്രമങ്ങള്‍ നടന്നുവരികയാണ്. രോഗികളുടെ ജീവനുപോലും അപകടമുണ്ടാക്കുന്നവിധം നടക്കുന്ന ഗൂഢനീക്കങ്ങളെ പ്രതിരോധിക്കാന്‍ അതീവജാഗ്രത പാലിക്കണം-പത്രക്കുറിപ്പില്‍ പറഞ്ഞു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.