''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ താലൂക്ക് ആശുപത്രി രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയരുന്നു.വീഡിയോ


പുനലൂര്‍:തൂക്കുപാലത്തിന്റെ നാട്ടില്‍ ഇതാ മറ്റൊരു അഭിമാനിക്കത്തക്ക പ്രവര്‍ത്തനം കൂടി രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയാണ് രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയരുന്നത്.സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ കൊടുക്കുന്ന ആശുപത്രി എന്നുള്ള നിലയിലും കൂടാതെ പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായി വിന്‍ഡോസ് ഉടമയുടെ പ്രശസ്തമായ ബില്‍ & മെലിണ്ട ഗേറ്റ്‌ ഫൌണ്ടേഷന്‍ അവരുടെ ഏറ്റവും പുതിയ ഡോക്കുമെന്ററി ചെയ്യുവാന്‍ തെരഞ്ഞെടുത്തത് ഇന്ത്യയില്‍ കൊച്ചുകേരളത്തില്‍ പ്രശസ്തമായ പുനലൂര്‍ താലൂക്ക് ആശുപത്രിയെ ആണ്.


ഇന്ന് ഡോക്കുമെന്ററിയുടെ ചിത്രീകരണം നടക്കുമ്പോള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:ഷാഹിര്‍ഷാക്കും ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയം ആകുന്നതില്‍ അഭിമാനിക്കാം.


ഇവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ കൂടിയാണ് ആശുപത്രിയുടെ പേര് വാനോളം ഉയര്‍ന്നത്. പുനലൂര്‍ താലൂക്ക് ആശുപത്രിക്ക് മികച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അനേകം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സംഘം ഏറ്റവും തൃപ്തികരമായ നിലയില്‍ ആണ് പ്രതികരിച്ചത്. 
പുനലൂര്‍ ന്യൂസ്‌ യുട്യൂബ്സബ്സ്ക്രൈബ് ചെയ്തു വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.